വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്‌റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം
ജമൈക്ക: വിരമിക്കല്‍ പ്രഖ്യാപനവുമായി വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റ്സ്‍മാൻ മര്‍ലോണ്‍ സാമുവല്‍സ്. എന്നും വിവാദങ്ങളുടെ തോഴനായിരുന്ന വെസ്‌റ്റ് ഇന്‍ഡീസിന്റെ ഈ മുന്‍ ഓള്‍റൗണ്ടര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. വിന്‍ഡീസ് ബാറ്റ്സ്‍മാന്റെ...
വനിതാ ഐപിഎല്ലിന് ഇന്ന് തുടക്കമാവും; സൂപ്പര്‍നോവാസും വെലോസിറ്റിയും നേര്‍ക്കുനേര്‍
ഷാര്‍ജ: ഐപിഎല്‍ വനിതാ ട്വന്റി-20 മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആകെ മൂന്നു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ സൂപ്പര്‍നോവാസ് വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.
ഹര്‍മന്‍പ്രീത്...
തലച്ചോറിൽ രക്‌തം കട്ടപിടിച്ച നിലയിൽ; മറഡോണക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ
ബ്യൂണസ് ഐറിസ്: തലച്ചോറിൽ രക്‌തം കട്ട പിടിച്ചതിനെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് മറഡോണയുടെ ഡോക്‌ടർ ലിയോപോൾഡോ ലൂക്ക് അറിയിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ...
വാർണർ-സാഹ കൂട്ടുകെട്ടിൽ മുംബൈ സ്വാഹ; ഹൈദരാബാദ് റൈസസ് റ്റു പ്ലേഓഫ്
ഷാർജ: മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേഓഫിൽ കടന്നു. കളിയുടെ സമസ്‌ത മേഖലകളിലും മുംബൈയെ പിന്നിലാക്കിയാണ് ഹൈദരാബാദ് ഡു ഓർ ഡൈ മൽസരത്തിൽ...
ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ ആശുപത്രിയില്‍
ലാ പ്‌ളാറ്റ: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. മറഡോണക്ക് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മറഡോണക്ക് വിഷാദരോഗമുണ്ടെന്ന് സൂചനയുള്ളതായി അസോസിയേറ്റഡ് പ്രസ് അദ്ദേഹത്തിന്റെ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച്...
ഡെൽഹി പ്ലേഓഫ് സേ ചലോ; ബംഗളൂരിന് ആറ് വിക്കറ്റ് തോല്‍വി
അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡെൽഹി ക്യാപിറ്റല്‍സ് പ്ലേഓഫ് പ്രവേശനം ഉറപ്പാക്കി. വിജയലക്ഷ്യമായ 153 റണ്‍സ് ഡെൽഹി ഒരു ഓവര്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്‌ടത്തിൽ നേടി....
മോര്‍ഗന്‍ അടിച്ചൊതുക്കി, കമ്മിന്‍സ് എറിഞ്ഞിട്ടു; കൊല്‍ക്കത്ത കൊടുങ്കാറ്റില്‍ രാജസ്‌ഥാൻ വീണു
ദുബൈ: കൃത്യ സമയത്ത് ഫോമില്‍ എത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ടും ആദ്യ 5 പന്തില്‍ 19 റണ്‍സ് വഴങ്ങിയ ശേഷം പാറ്റ് കമ്മിന്‍സ് നടത്തിയ വിക്കറ്റ് വേട്ടയും രാജസ്‌ഥാന്‍ റോയല്‍സിന് എതിരെ...
വീണ്ടും ഗെയ്‌ക്‌വാദ്; ചെന്നൈക്ക് 9 വിക്കറ്റ് ജയം; പുറത്താകല്‍ ഭീഷണിയില്‍ പഞ്ചാബ്
അബുദാബി: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്‌ക്‌വാദിന്റെയും ഹാഫ് ഡുപ്ളസിസിന്റെയും ബാറ്റിങ് മികവില്‍ ചെന്നെ സൂപ്പര്‍ കിങ്സ് പഞ്ചാബിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. വിജയ ലക്ഷ്യമായ 154 റണ്‍സ്...








































