ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബര്‍തോമ്യു രാജിവെച്ചു
ബാഴ്‌സലോണ: നിരന്തരം വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ഇതിഹാസ താരം മെസിയുടെ ക്‌ളബ്ബുമായുള്ള അകല്‍ച്ചക്ക് കാരണമാവുകയും ചെയ്‌ത ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് മരിയ ബെര്‍തോമ്യു രാജിവെച്ചു.
ഇന്നലെ വൈകീട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബര്‍തോമ്യുവും നിലവിലെ...
‘ശക്‌തിമാന്‍’ സാഹ ഷോ; ഡെല്‍ഹിക്കെതിരെ ഹൈദരാബാദിന് 88 റണ്‍സ് ജയം
ദുബായ്: ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ വൃദ്ധിമാന്‍ സാഹയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് ഐപിഎല്ലില്‍ പ്രതീക്ഷകള്‍ നില നിര്‍ത്തി. തങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന 'ഡു...
‘തല’ മാറില്ല; 2021ലും ധോണി ക്യാപ്റ്റനാകുമെന്ന് ചെന്നൈ സിഇഒ
ചെന്നൈ: ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പ്ളേ ഓഫ് കാണാതെ മടങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടീമിന്റെ തുടർച്ചയായ തോൽവികൾക്ക് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പഴിക്കുന്നവർ ചില്ലറയല്ല. ടീമിന്റെ നിരാശാജനകമായ പ്രകടനങ്ങളെ...
ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം...
ഗെയ്‌ലിന് മിന്നല്‍ ഫിഫ്റ്റി; പഞ്ചാബിന് എട്ട് വിക്കറ്റ് ജയം
ഷാര്‍ജ: മുഹമ്മദ് ഷമിയുടെ (4-0-35-3) ബൗളിംഗ് പ്രകടനവും ക്രിസ് ഗെയിൽ -മന്‍ദീപ് സഖ്യത്തിന്റെ ബാറ്റിംഗ് മികവും കണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ കൊല്‍ക്കത്ത നൈറ്റ് റെയ്ഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. വിജയ...
ഐഎസ്എല്‍ പ്രീ സീസണ്‍; മഞ്ഞപ്പടക്ക് ഇനി നാല് മല്‍സരങ്ങള്‍ കൂടി
ഐ എസ് എല്ലിന് മുന്നോടിയായുള്ള പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ചില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന് ഇനി നാല് മല്‍സരങ്ങള്‍ കൂടി. ആദ്യ പ്രീ സീസണ്‍ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്...
ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ്
ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യ നില തൃപ്‌തികരമാണെന്നും രണ്ടു തവണ ലോകത്തെ...
സ്‌റ്റോക്‌സും സഞ്‍ജുവും കൊടുങ്കാറ്റായി; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം
അബുദാബി: ബെന്‍ സ്‌റ്റോക്‌സ്-സഞ്‍ജു സാംസണ്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്‌ഥാൻ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 195 റണ്‍സ് രാജസ്‌ഥാൻ, 10 ബോളുകള്‍ അവശേഷിക്കെ നേടി. 59...








































