Thu, Mar 19, 2026
24.4 C
Dubai

കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി

ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ...

ലാലിഗയിലെ മികച്ച താരമായി 17കാരന്‍

ലാലിഗയില്‍ സെപ്റ്റംബര്‍ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫതി. ലാലിഗയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് 17കാരനായ അന്‍സുവിനെ മികച്ച താരത്തിനുള്ള ഈ...

‘വൈകാതെ നിങ്ങളറിയും അവനൊരു പോരാളിയാണെന്ന്’; കോസ്‌റ്റയെ വരവേറ്റ് ബ്ളാസ്‌റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണിലെ ട്രാൻസ്‌ഫർ മാര്‍ക്കറ്റില്‍ ബ്ളാസ്‌റ്റേഴ്‌സ് ഉണ്ടാക്കുന്ന ഓളം ആരാധകരെ വീണ്ടും ഞെട്ടിക്കുകയാണ്. ഇത്തവണ സിംബാബ്‌വെ ദേശീയ താരമായ കോസ്‌റ്റ നമോയിന്‍സു എന്ന കരുത്തനായ ഡിഫെന്‍ഡറെ ടീമിലെത്തിച്ചാണ് ബ്ളാസ്‌റ്റേഴ്‌സ് അല്‍ഭുതപ്പെടുത്തുന്നത്. കോസ്‌റ്റയുടെ...

ഫ്രഞ്ച് ഓപ്പണ്‍: ഫൈനലില്‍ ജോക്കോവിച്ചും നദാലും നേര്‍ക്കുനേര്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു. ജോക്കോവിച്ചിന്റെ 27-മത് ഗ്രാന്‍ഡ്‌സ്‌ളാം ഫൈനലാണിത്. 6-3,6-2,5-7,4-6,6-1 എന്നീ സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് എതിരാളി സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നിലംപരിശാക്കിയത്. ഫൈനലില്‍ ജോക്കോവിച്ച് നിലവിലെ...

രാജസ്‌ഥാനെ പൊളിച്ചടുക്കി ഡെൽഹി; ക്യാപിറ്റൽസിന് 46 റൺസ് വിജയം

ഷാർജ: 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്‌ഥാൻ 19.4 ഓവറിൽ 138 റൺസിൽ കിതച്ചു വീണു. 46 റൺസ് വിജയം എന്നതിലുപരി മൽസരത്തിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഡെൽഹി വിജയം ഉറപ്പിച്ചത്. ഇന്നത്തെ...

ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ അര്‍ജന്റീനക്കും ഉറുഗ്വായിക്കും ജയം

ബ്യുണസ് ഐറിസ്/മോണ്ടിവിഡിയൊ: ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ കരുത്തരായ അര്‍ജന്റീനക്കും ഉറുഗ്വായിക്കും മികച്ച ജയം. മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന ഇക്വഡോറിനെ മറികടന്നപ്പോള്‍ സുവാരസ് സ്‌കോര്‍ ചെയ്‌ത മല്‍സരത്തില്‍ ഉറുഗ്വായ് ചിലിയെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ്...

പഞ്ചാബിന് ദയനീയമായ അഞ്ചാം തോൽവി; 69 റൺസിൽ ഹൈദരാബാദിന് മൂന്നാം ജയം

ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു....

അബുദാബി ടി-10 അടുത്ത വര്‍ഷത്തേക്ക് മാറ്റി

ഈ വര്‍ഷം അവസാനത്തോടെ നടക്കേണ്ടിയിരുന്ന അബുദാബി ടി-10 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ അബുദാബിയില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുക. അതേസമയം താരങ്ങളുടെ ലേലം...
- Advertisement -