Thu, Mar 19, 2026
22.7 C
Dubai

ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക്; ഷിബിന്‍ രാജ് ഇനി ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും

ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക് ചേക്കേറി കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇനി ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും. ഒരു വര്‍ഷത്തേക്കുള്ള കരാറാണ്...

കളിച്ചുകയറി രാജസ്‌ഥാൻ; പോരാടിത്തോറ്റ് പഞ്ചാബും

ഷാര്‍ജ: ഐപിഎല്ലിലെ രണ്ട് പുലികൾ; രാജസ്‌ഥാൻ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജയില്‍ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ടു ടീമും കട്ടക്ക് മാറ്റുരച്ചു. ഈ സീസണിലെ ആരാധക...

മോദി അധികാരത്തിൽ ഇരിക്കുമ്പോൾ ഇന്ത്യ-പാക് ക്രിക്കറ്റ് നടക്കില്ല; അഫ്രീദി

ഇസ്‌ലാമാബാദ്: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഐപിഎലിൽ പാക് താരങ്ങൾക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്...

ഐഎസ്എല്ലിലേക്ക് വരവറിയിച്ച് ഈസ്റ്റ് ബംഗാള്‍; പരിശീലകനായി ഇതിഹാസം റോബി ഫൗളര്‍

ഐഎസ്എല്ലിലേക്ക് ഈസ്റ്റ് ബംഗാളിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ലിവര്‍പൂളിന് വേണ്ടി അവിസ്‌മരണീയ പ്രകടനം കാഴ്‌ചവെച്ച ഇതിഹാസ താരം റോബി ഫൗളറാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകനായി...

സീസണിലെ കന്നിയങ്കത്തിന് ബാഴ്സലോണ ഇന്നിറങ്ങും; പ്രതീക്ഷയായി മെസി

വിവാദങ്ങൾക്കും ടീമിലെ പൊളിച്ച് പണികൾക്കും ഒടുവിൽ മത്സരാവേശത്തിലേക്ക് വീണ്ടും ബാഴ്‍സലോണ. ഈ സീസണിലെ ആദ്യ മത്സരത്തിനായാണ് ബാഴ്‍സലോണ ഇന്നിറങ്ങുന്നത്. വിയ്യറയലാണ് ബാഴ്‍സയുടെ എതിരാളികൾ. പ്രീസീസൺ മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട് എങ്കിലും റൊണാൾഡ് കോമൻ പരിശീലകനായി എത്തിയ...

തിമിർത്താടി ഗിൽ; വിജയം കൊയ്‌ത് കൊൽക്കത്ത

അബുദാബി: സീസണിലെ ഐപിഎൽ എട്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. 142 നെതിരെ 145 റൺസാണ് കൊൽക്കത്ത കൊയ്‌തെടുത്തത്. കൊൽക്കത്തക്ക് വേണ്ടി പുറത്താകാതെ 70 റൺസ് നേടിയ ഗിൽ ആണ്...

സുവാരസിന്റെ വിടവാങ്ങലില്‍ വികാര നിര്‍ഭരനായി മെസ്സി

ബാഴ്‌സലോണ: കരിയറിന്റെ വലിയൊരു ഭാഗവും തന്റെ സഹതാരമായിരുന്ന ലൂയിസ് സുവാരസിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാത്തത്തില്‍ മാനേജ്‌മെന്റിനെ വിമര്‍ശിച്ച് ലയണല്‍ മെസ്സി. സുവരസിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച മെസ്സി ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരില്‍...

ദയനീയം ചെന്നൈ; ഡെല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സ് ജയം

ദുബൈ: ഉല്‍ഘാടന മൽസരത്തിൽ മുംബൈക്ക് എതിരെ വെടിക്കെട്ട് നടത്തിയ ചെന്നൈ കഴിഞ്ഞ രണ്ട് മൽസരവും പരാജയപ്പെട്ടു. ഐപിഎല്‍ ഉല്‍ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിയ വിജയത്തുടക്കം അത്ര നിസ്സാരമായ കളിയായിരുന്നില്ല. പക്ഷെ...
- Advertisement -