സുവാരസിന്റെ വിടവാങ്ങലില്‍ വികാര നിര്‍ഭരനായി മെസ്സി

By Staff Reporter, Malabar News
MalabarNews-messi
Ajwa Travels

ബാഴ്‌സലോണ: കരിയറിന്റെ വലിയൊരു ഭാഗവും തന്റെ സഹതാരമായിരുന്ന ലൂയിസ് സുവാരസിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാത്തത്തില്‍ മാനേജ്‌മെന്റിനെ വിമര്‍ശിച്ച് ലയണല്‍ മെസ്സി. സുവരസിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച മെസ്സി ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരില്‍ ഒരാളായ സുവാരസിനെ മാനേജ്‌മെന്റ് ചവുട്ടി പുറത്താക്കുകയാണ് ചെയ്‌തതെന്ന് പറയുന്നു.

 

View this post on Instagram

 

Ya me venía haciendo la idea pero hoy entré al vestuario y me cayó la ficha de verdad. Que difícil va a ser no seguir compartiendo el día a día con vos, tanto en las canchas como afuera. Los vamos a extrañar muchísimo. Fueron muchos años, muchos mates, comidas, cenas… Muchas cosas que nunca se van a olvidar, todos los días juntos. Va a ser raro verte con otra camiseta y mucho más enfrentarte. Te merecías que te despidan como lo que sos: uno de los jugadores más importantes de la historia del club, consiguiendo cosas importantes tanto en lo grupal como individualmente. Y no que te echen como lo hicieron. Pero la verdad que a esta altura ya no me sorprende nada. Te deseo todo lo mejor en este nuevo desafío. Te quiero mucho, los quiero mucho. Hasta pronto, amigo.

A post shared by Leo Messi (@leomessi) on

പുതിയ പരിശീലകന്‍ കോമാന് കീഴില്‍ സുവാരസിന്റെ സ്ഥാനം തുലാസിലായതിന് പിന്നാലെയാണ് താരം ടീം വിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. തുടക്കത്തില്‍  റൊണാള്‍ഡോയുടെ ജുവന്റസിലേക്ക് ചേക്കേറാനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ലാലിഗയിലെ മുന്‍ നിര ടീമുകളില്‍ ഒന്നായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് കൂടുമാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE