Tag: lionel messi
‘ആത്‌മാവിനെ വേദനിപ്പിച്ച തീരുമാനം’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരമായ ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന്...
മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എസ്ഐടി അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാൻ ശുപാർശ ചെയ്‌തുള്ള ഫയൽ മുഖ്യമന്ത്രി...
മെസ്സി വിവാദം; വിദേശത്തേക്ക് കോടികൾ അയച്ചു, ഫെമ കേസെടുത്ത് ഇഡി
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസ് രജിസ്‌റ്റർ ചെയ്‌ത് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്കെതിരെയാണ് കേസ്.
വിദേശത്തേക്ക്...
മെസ്സി കേരള സന്ദർശന വിവാദം; ജിഎസ്‌ടി വകുപ്പിന്റെ അന്വേഷണം തിങ്കളാഴ്‌ച മുതൽ
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോൺസർ കമ്പനി നടത്തിയ 126 കോടിയുടെ വിദേശവിനിമയ ഇടപാടിന് 22.68 കോടി രൂപ സേവന നികുതി അടയ്‌ക്കാത്തതിൽ ജിഎസ്‌ടി വകുപ്പ് തിങ്കളാഴ്‌ച അന്വേഷണം...
മെസ്സി വിവാദം; ഗുരുതര വീഴ്‌ചകൾ, നഷ്‌ടം തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വിഡി. സതീശൻ.
ഈ ഇടപാടിൽ ജിഎസ്‌ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ...
മെസ്സിയെ എത്തിക്കുന്നതിന്റെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്നതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്ന് റിപ്പോർട്. സ്‌പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. ചട്ടങ്ങൾ മറികടന്നുള്ള അതിവേഗ നീക്കങ്ങളാണ്...
മെസ്സിയുടെ ഹാട്രിക്; അൾജീരിയയെ തകർത്ത് അർജന്റീനയ്‌ക്ക് വമ്പൻ ജയം
കാൻസസ്: 2026 ഫിഫ ലോകകപ്പിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക് വമ്പൻ ജയം. നായകൻ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്‌ക്ക് മികച്ച വിജയം സമ്മാനിച്ചത്.
ആറ് ലോകകപ്പുകളിൽ കളിക്കുന്ന...
മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല; സ്‌ഥിരീകരിച്ച് സ്‌പോൺസർ
കോഴിക്കോട്: ആരാധകരുടെ പ്രതീക്ഷകൾ മങ്ങി. മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് സ്‌ഥിരീകരിച്ചു. മൽസരത്തിന്റെ സ്‌പോൺസർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.
ഫിഫാ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ...


































