പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധോണി
ഷാര്‍ജ: തുടക്ക സമയം ആയതിനാല്‍ ഐപിഎല്ലില്‍ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയമാണിതെന്ന് കരുതുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് സിഎസ്‌കെ പരാജയപ്പെട്ടതിന് പിന്നാലെ...
സഞ്‍ജുഡാ..74(32); ‘രാജ’സ്‌ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ
ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്...
ആരാധകര്‍ക്കുള്ള ‘ക്ലൂ’ പുറത്തുവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന് ഉറക്കമില്ലാത്ത രാത്രി
കൊച്ചി: എല്ലാ ബുധനാഴ്ചയും കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിടുന്ന സൈനിംഗുകള്‍ ആരാധകര്‍ക്ക് ആവേശമാണ്. ഇക്കുറിയും അത് തെറ്റില്ലെന്ന് ഉറപ്പായി. നാളെ പുറത്തു വിടാനുള്ള സൈനിംഗ് ഏതെന്ന് കണ്ടുപിടിക്കാന്‍ ഇക്കുറിയും അവര്‍ അവസരമൊരുക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ...
രാജസ്‌ഥാനും ചെന്നൈയും നേര്‍ക്കുനേര്‍; ഷാര്‍ജയില്‍ തീപ്പാറും പോരാട്ടം
ഷാര്‍ജ: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്‌ഥാൻ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. രണ്ടാം ജയം തേടിയാണ് സൂപ്പര്‍...
‘പടിക്കല്‍’ കലമുടച്ച് ഹൈദരാബാദ്; റോയല്‍ ചലഞ്ചേഴ്സ് ജയത്തോടെ തുടങ്ങി
ദുബായ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അര്‍ദ്ധ സെഞ്ചുറി മികവില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് 10 റണ്‍സ് വിജയം .ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തില്‍ നിന്നും...
ചെല്‍സിയെ അനായാസം മറികടന്ന് ചെമ്പട; ലെസ്‌റ്റർ സിറ്റി ഒന്നാമത്
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായി ചെല്‍സി-ലിവര്‍പൂള്‍ പോരാട്ടം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ മത്സരം സ്വന്തമാക്കിയപ്പോള്‍ മറുഭാഗത്ത് ടീം കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ ഉഴലുകയാണ് ലംപാര്‍ഡും സംഘവും. ചെല്‍സിയുടെ...
ഡെല്‍ഹിക്ക് ‘സൂപ്പര്‍ ഓവര്‍’ വിജയം
ദുബൈ: ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ സഞ്ചരിപ്പിച്ച ഇന്നത്തെ ഐപിഎല്‍, പഞ്ചാബിനെതിരെ ഡെല്‍ഹിയാണ് നേടിയത്. മത്സരം ടൈയായപ്പോള്‍ ലഭിച്ച സൂപ്പര്‍ ഓവറിൽ നാല് പന്ത് ശേഷിക്കെയാണ് ഡൽഹി വിജയം നേടിയത്.
158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...
ഐപിഎല്‍: ഡെല്‍ഹിയെ ആഞ്ഞുപിടിച്ച് പഞ്ചാബ്
അബുദാബി: ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
Read also: ഐപിഎൽ പൂരം; ചെന്നൈ കിങ്സ് ‘കലിയുടെ കളി’ തുടങ്ങി
21 പന്തില്‍ നിന്ന്...








































