ഐപിഎല്‍: ഡെല്‍ഹിയെ ആഞ്ഞുപിടിച്ച് പഞ്ചാബ്

By Trainee Reporter, Malabar News
muhhamad shami_ Malabar News
Muhhamad Shami
Ajwa Travels

അബുദാബി: ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Read also: ഐപിഎൽ പൂരം; ചെന്നൈ കിങ്സ് ‘കലിയുടെ കളി’ തുടങ്ങി

21 പന്തില്‍ നിന്ന് 53 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന മാര്‍കസ് സ്‌റ്റോയ്‌നിസ് ആണ് ഡെല്‍ഹിയുടെ ടോപ് സ്‌കോറര്‍. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റും, പുതുമുഖങ്ങളായ രവി ബിഷ്‌ണോയിയും ഷെല്‍ഡന്‍ കോട്ട്‌റെലും  യഥാക്രമം ഒന്നും രണ്ടും വിക്കറ്റുകള്‍ വീതവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE