Sat, Jan 24, 2026
22 C
Dubai

ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്‌ത് അര്‍ജന്റീന

സൂറിച്ച്: ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്‌ഥാനത്തേക്കുയർന്നു. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്നാണ് അർജന്റീനയുടെ നേട്ടം. ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്‌ഥാനങ്ങള്‍ നിലനിർത്തിയപ്പോൾ ഇംഗ്ളണ്ട്, ഇറ്റലി, സ്‌പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ, ഡെൻമാർക്ക്...

ഇന്ത്യ- അയർലൻഡ് ടി-20; സഞ്‌ജു ടീമിൽ, ഹാർദിക് നായകൻ

മുംബൈ: അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. അതേസമയം മലയാളി താരം സഞ്‌ജു...

ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ

കൊൽക്കത്ത: യോഗ്യത നേടാന്‍ ഒരു മൽസരം ബാക്കിനില്‍ക്കെ ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ. പലസ്‌തീൻ ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്. ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യന്‍ കപ്പ്...

ഐസിസി ഏകദിന റാങ്കിംഗ്; അഞ്ചാം സ്‌ഥാനത്തേക്ക് വീണ് ഇന്ത്യ

ദുബായ്: ഐസിസി ഏകദിന ടീം റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി. പുതിയ റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി പാകിസ്‌ഥാന്‍ നാലാമതെത്തി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ പാകിസ്‌ഥാന്‍ അഞ്ചാം സ്‌ഥാനത്തു നിന്ന് നാലാം സ്‌ഥാനത്തേക്ക്...

മുൻ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഹരിചന്ദ് അന്തരിച്ചു

ന്യൂഡെൽഹി: ഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരൻ ഒളിമ്പ്യൻ ഹരിചന്ദ്(69) അന്തരിച്ചു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരമാണ് ഹരിചന്ദ്. കൂടാതെ അദ്ദേഹം 1978ലെ ബാങ്കോക്ക്...

ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, അഭിമാനമായി സഹല്‍

മുംബൈ: ഏഷ്യന്‍ കപ്പ് യോഗ്യതാ മൽസരത്തില്‍ തുടര്‍ച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്‌ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്‌ദുല്‍...

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ

കട്ടക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി- 20 മൽസരം നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് മൽസരം. അഞ്ച് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. ഡെൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍...

ഏഷ്യൻ കപ്പ് യോഗ്യത; വിജയം തേടി ഇന്ത്യ ഇന്നിറങ്ങും

കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും. രാത്രി 8.30ന് സാൾട്ട് ലേക്കിൽ നടക്കുന്ന മൽസരത്തിൽ അഫ്‌ഗാനിസ്‌ഥാനാണ് എതിരാളി. ഡി ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്താണ്...
- Advertisement -