Sat, Jan 24, 2026
22 C
Dubai

റോബർട്ട്‌ ലെവൻഡോസ്‌കി ബയേൺ വിട്ടേക്കും

ബെർലിൻ: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേൺ മ്യൂണിക്ക് വിടുന്നു. കരാര്‍ പുതുക്കാന്‍ താതാപര്യമില്ലെന്ന് ലെവന്‍ഡോസ്‌കി ജര്‍മന്‍ ക്ളബിനെ അറിയിച്ചു. ബാഴ്‌സലോണയിലേക്ക് താരം മാറുമെന്നാണ് സൂചന. ബൊറൂസിയയിൽ നിന്ന് 2014ലാണ് ബയേണിലെത്തിയത്. ലെവന്‍ഡോസ്‌കിയുമായുള്ള കരാര്‍...

ഐപിഎൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. വൈകീട്ട് ഏഴരയ്‌ക്ക് മുംബൈയിലാണ് മൽസരം. ഇന്ന് തോറ്റാല്‍ പ്ളേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ...

ഫബിനോയ്‌ക്ക് പരിക്ക്; ലിവർപൂളി‌ന് തിരിച്ചടി

പാരീസ്: പ്രീമിയർ ലീഗിൽ ഇംഗ്ളീഷ് ക്‌ളബായ ലിവർപൂളിന് കനത്ത തിരിച്ചടി. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് അവരുടെ പ്രധാന മിഡ്‌ഫീൽഡർ ആയ ഫബിനോയ്‌ക്ക് പരിക്കേറ്റതാണ് ടീമിനെ കുഴക്കുന്നത്. പ്രീമിയർ ലീഗിലെ ആസ്‌റ്റൺ വില്ലക്ക്...

മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഹാലണ്ട്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പാരീസ്: ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്‌ച നടക്കുന്ന ബുണ്ടസ് ലീഗിലെ...

പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ സിറ്റി ഒന്നാം സ്‌ഥാനത്ത്

ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനത്തിനെതിരായ മൽസരം സമനിലയിലായതോടെ കിരീടം പേരാട്ടം ഫോട്ടോഫിനിഷിലേക്ക്. 35 മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിനെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളി സിറ്റി ഒന്നാമതെത്തി. ന്യൂകാസിലിനെതിരെ 18ആം മിനിറ്റില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി...

ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ...

ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ്‌ 22 മുതൽ

മുംബൈ: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ...

വനിതാ ടി-20 ചലഞ്ച്; 12 വിദേശ താരങ്ങൾ പങ്കെടുക്കും

മുംബൈ: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ളണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ളസ്‌റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവരൊക്കെ...
- Advertisement -