സാഹയെ ഭീഷണിപ്പെടുത്തി; ബോറിയ മജുംദാറിന് 2 വർഷം വിലക്ക്
കൊൽക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്. സംഭവത്തില്‍ ബോറിയ കുറ്റക്കാരനാണെന്ന് ബിസിസിഐ നിയോഗിച്ച മൂന്നംഗ കമ്മിറ്റി...
ഐപിഎൽ; രാജസ്‌ഥാന് ഇന്ന് കൊൽക്കത്ത എതിരാളി
മുംബൈ: ഐപിഎലിൽ രാജസ്‌ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരാളി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. 9 മൽസരങ്ങളിൽ 6 ജയം സഹിതം 12 പോയിന്റുള്ള രാജസ്‌ഥാൻ റോയൽസ്...
സന്തോഷ് ട്രോഫി; കിരീടം തേടി കേരളം ഇന്നിറങ്ങും
മലപ്പുറം: സന്തോഷ് ട്രോഫി കലാശപ്പോര് ഇന്ന്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992,...
സന്തോഷ് ട്രോഫിയിൽ കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് കേരളം
മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത്...
ലാലിഗയിൽ റയലിന് രാജകീയ കിരീടധാരണം
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. മുപ്പത്തിനാലാം റൗണ്ടില്‍ എസ്‌പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടു ഗോള്‍ നേടിയപ്പോള്‍ മാര്‍കോ...
ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് ജഡേജ; സൂപ്പർ കിങ്‌സിനെ ധോണി തന്നെ നയിക്കും
മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. എംഎസ് ധോണി തന്നെ വീണ്ടും ടീമിനെ നയിക്കും. സൂപ്പർ കിങ്‌സ് പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോണി...
മലയാളി ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം; മേരി കോമിന്റെ വാഗ്‌ദാനം
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം വാഗ്‌ദാനം ചെയ്‌ത് പ്രശസ്‌ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഒട്ടനവധി ബോക്‌സിങ് താരങ്ങളെ...
ഐപിഎൽ; ഇന്ന് മുംബൈ- രാജസ്‌ഥാൻ പോരാട്ടം
മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മൽസരത്തിൽ സഞ്‌ജു സാംസണിന്റെ രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. തൊട്ടതെല്ലാം പിഴച്ച്...







































