Sun, Jan 25, 2026
20 C
Dubai

ഐപിഎൽ; ഇന്ന് ഗുജറാത്ത്‌- രാജസ്‌ഥാൻ പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. അവസാന മൽസരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരേ മൂന്ന് റണ്‍സിന്റെ ആവേശ ജയം നേടിയാണ് രാജസ്‌ഥാന്റെ വരവ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട...

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ്‌ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും...

ചാമ്പ്യൻസ് ലീഗ്; ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ സെമിയിലേക്ക്

ബെർലിൻ: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി സ്‌പാനിഷ് ക്ളബ് വിയ്യാറയല്‍ സെമിയില്‍. ബയേണിന്റെ സ്വന്തം മൈതാനമായ അലയന്‍സ് അരീനയിൽ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമനില പിടിച്ചതോടെയാണ് വിയ്യാറയല്‍...

ഐപിഎൽ; ചെന്നൈ ഇന്ന് ആർസിബിക്കെതിരെ

മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. നാല് മൽസരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ...

എഎഫ്‌സി ചാമ്പ്യൻസ് ലീഗ്; മുംബൈ സിറ്റിക്ക് ചരിത്ര വിജയം

കോലാലംപൂർ: ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ്‌ ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്‍സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിൽ ഇറാഖ് ക്ളബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു...

ഐപിഎൽ; നാലാം ജയം തേടി ഗുജറാത്ത്‌ ഇറങ്ങുന്നു, എതിരാളി ഹൈദരാബാദ്

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്‌ത്തിയ ആത്‌മ വിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡിവൈ...

ഐപിഎൽ; കൊൽക്കത്തയെ എറിഞ്ഞിട്ട് ഡെൽഹി ക്യാപിറ്റൽസിന് വിജയം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡെല്‍ഹി ക്യാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്....

ഫിഫ ലോകകപ്പ്; സ്വദേശികൾക്കും പ്രവാസികൾക്കും പ്രവേശനം വിലക്കില്ലെന്ന് സംഘാടകര്‍

ദോഹ: ഫിഫ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രാദേശിക സംഘാടകര്‍. ഇതിനിടെ ലോകകപ്പിലെ മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫയും...
- Advertisement -