Sun, Jan 25, 2026
20 C
Dubai

ഐപിഎൽ; ആദ്യജയം തേടി ചെന്നൈയും ഹൈദരാബാദും നേർക്കുനേർ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കളത്തിൽ. വൈകിട്ട് മൂന്നരയ്‌ക്കാണ്‌ മൽസരം ആരംഭിച്ചത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന...

കൊറിയ ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും സെമിയില്‍

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സെമിയിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-10,...

സന്തോഷ്‌ ട്രോഫി; ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചു

മലപ്പുറം: ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്‌ചയിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫററന്‍സ് ഹാളില്‍ പി ഉബൈദുള്ള എംഎല്‍എയുടെ സാന്നിധ്യത്തില്‍ അഡ്വ. യുഎ ലത്തീഫ് എംഎല്‍എയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി...

സംസ്‌ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

കൊല്ലം: ഏഴാമത് കേരള ഹോക്കി വനിതാ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും. കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയയത്തിൽ വെച്ചാണ് മൽസരം നടക്കുക. കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സംസ്‌ഥാനത്തെ ഒൻപത് ജില്ലാ ടീമുകൾ...

ഐപിഎല്ലിൽ ഇന്ന് ഡെൽഹി- ലഖ്‌നൗ പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്കാണ് മൽസരം. കഴിഞ്ഞ മൽസരത്തിൽ ഗുജറാത്തിനോട് തോറ്റ ഡെൽഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ...

ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി

കൊച്ചി: ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി. ഐഎസ്എല്‍ മൽസരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയം വേദിയാകും. ഇതോടെ ഫുട്‌ബോള്‍ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഐഎസ്എല്‍ ഉൽഘാടന മൽസരം കൊച്ചിയില്‍ തന്നെ...

കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് നിർത്തിവച്ചു

കോഴിക്കോട്: മഴ വില്ലനായതോടെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മൽസരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിന്റെ അവസാന ദിവസം. വെള്ളിയാഴ്‌ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ്...

തായ്‌ലന്‍ഡ് ഓപ്പണ്‍; സെമിയില്‍ കടന്ന് സുമിത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബോക്‌സിംഗില്‍ ഇന്ത്യയുടെ സുമിത് സെമിയില്‍. പുരുഷ വിഭാഗം 75 കിലോഗ്രാം വിഭാഗത്തിലാണ് സുമിത് സെമിയിൽ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ കസാക്കിസ്‌ഥാന്റെ നഴ്‌സീതോവിനെ കീഴടക്കിയാണ് സുമിത് സെമിയില്‍ പ്രവേശിച്ചത്. സ്‌കോർ: 5-0. അതേസമയം മോണിക്ക...
- Advertisement -