സംസ്‌ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

By News Bureau, Malabar News
Representational Image
Ajwa Travels

കൊല്ലം: ഏഴാമത് കേരള ഹോക്കി വനിതാ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും. കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയയത്തിൽ വെച്ചാണ് മൽസരം നടക്കുക.

കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സംസ്‌ഥാനത്തെ ഒൻപത് ജില്ലാ ടീമുകൾ മാറ്റുരക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉൽഘാടന മൽസരത്തിൽ കണ്ണൂർ ജില്ല കൊല്ലം ടീമിനെ നേരിടും. ഏപ്രിൽ 9ന് വൈകിട്ട് 4 മണിക്കാണ് ഫൈനൽ മൽസരം അരങ്ങേറുക.

Most Read: വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE