കപിൽ ദേവിന്റെ റെക്കോർഡിനൊപ്പം എത്തി ബുംറ
ഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ തന്റെ കരിയറില്‍ പുതിയൊരു റെക്കോർഡ് കൂടി കുറിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ്...
പിങ്ക് ബോൾ ടെസ്‌റ്റ്; ലങ്കയ്‌ക്ക് ആദ്യ സെഷൻ നിർണായകം
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ ലങ്കയ്‌ക്ക് നിർണായകം. ആദ്യ ദിവസം കളി അവസാനിച്ചപ്പോൾ ആറിന് 86 എന്ന ദയനീയ അവസ്‌ഥയിലാണ് സന്ദര്‍ശകര്‍ ഉള്ളത്.
ശേഷിക്കുന്ന നാല്...
ഐ ലീഗിൽ കെങ്ക്രെ എഫ്‌സിയെ തകർത്ത് ഗോകുലം
മുംബൈ: ഐ ലീഗിൽ കെങ്ക്രെ എഫ്‌സിക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഗോകുലം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ്‌സി കെങ്ക്രെയെ പരാജയപ്പെടുത്തിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി....
ശ്രീലങ്കയ്‌ക്ക് എതിരായ പിങ്ക് ബോൾ ടെസ്‌റ്റ്; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്‌റ്റ് ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 15 റൺസ് എന്ന നിലയിലാണ്...
ഇന്ത്യയ്‌ക്ക് ജയം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ സെമി സാധ്യത സജീവമാക്കി ടീം
ഡെൽഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്‌റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയത്.
318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
ഖത്തർ ലോകകപ്പ്; ഏപ്രിൽ ഒന്നിന് ഗ്രൂപ്പ് നറുക്കെടുപ്പ്
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക.
ഈ വർഷം നവംബർ- ഡിസംബർ മാസങ്ങളിലായാണ്...
ജർമൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍; പിവി സിന്ധു പുറത്ത്
മല്‍ഹെയിം: ജര്‍മന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ചൈനയുടെ ഷാംഗ് യി മാനോടാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്.
സ്‌കോര്‍: 14-21, 21-15, 14-21. ഏഴാം സീഡ് സിന്ധു 55 മിനിറ്റില്‍...
ഐഎസ്എൽ; സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ ഗോവയിൽ തുടക്കമാവും. ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ഷീൽഡ് ജേതാക്കളായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. അഞ്ച് വര്‍ഷത്തിനു...









































