ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ; പിഎസ്‌ജി നാളെ റയലിന് എതിരെ ഇറങ്ങും
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. റയല്‍ മാഡ്രിഡ്, പിഎസ്‌ജിയെ നേരിടുമ്പോള്‍, മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കാണ് കളി തുടങ്ങുക.
എല്ലാ...
വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല
മുംബൈ: ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ നാളെ ആരംഭിക്കുന്ന വെസ്‌റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പുറത്ത്. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ആഴ്‌ചകളോളം താരം പുറത്തിരിക്കുമെന്നാണ്...
ഐഎസ്എല്ലിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്- ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം
വാസ്‌കോ: ഐഎസ്എല്ലില്‍ വിജയപാതയിൽ തിരിച്ചെത്താൻ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. ഈസ്‌റ്റ് ബംഗാള്‍ ആണ് കേരളത്തിന്റെ എതിരാളികൾ. വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം നടക്കുക.
കഴിഞ്ഞ മൽസരത്തില്‍ ജംഷഡ്പൂരിനോട് തോല്‍വി വഴങ്ങിയ...
ഭുവനേശ്വര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; നാലാം കിരീടത്തിൽ മുത്തമിട്ട് കേരളം
ഡെൽഹി: ഭുവനേശ്വര്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി കേരളത്തിന്റെ വനിതാ ടീം. തുടർച്ചയായ നാലാം കിരീടവും സ്വന്തമാക്കിയാണ് കേരളം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
നാലാംതവണയും റെയില്‍വേസിനെ തകർത്താണ് കേരള വനിതകള്‍ കിരീടം...
ഐപിഎൽ മെഗാ താരലേലം ആരംഭിച്ചു; പ്രതീക്ഷയോടെ ആരാധകർ
ബെംഗളൂരു: ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് ലേലംവിളിയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്നത്. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. താരലേലത്തിന്റെ...
പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്
അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും വിജയം കൊയ്‌ത് വെസ്‌റ്റിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. 96 റണ്‍സിനാണ് വിൻഡീസ് നിരയെ ഇന്ത്യൻ ടീം തകര്‍ത്തത്.
266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 37.1...
വിൻഡീസിനെതിരെ അവസാന ഏകദിനം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
അഹമ്മദാബാദ്: വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിജയം തുടരാൻ കളത്തിലിറങ്ങുന്ന ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ വരുത്തിയിട്ടുള്ളത്.
കോവിഡിൽ നിന്നും മുക്‌തി നേടിയ ഓപ്പണർ...
ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂരിന് എതിരെ ഇറങ്ങും
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് ഇന്ന് കേരളത്തിന്റെ എതിരാളി....







































