ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിന് എതിരെ
പനാജി: ഐഎസ്എല്ലില്‍ 18 ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ അയല്‍ക്കാരായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. തിലക് മൈതാനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ്...
അണ്ടർ-19 ലോകകപ്പ്; ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ
ട്രിനിഡാഡ്: അണ്ടർ-19 ലോകകപ്പിൽ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ യുവ സംഘത്തിന്റെ ജയം. ഇതോടെ ബംഗ്ളാദേശിനോട് ഏറ്റുവാങ്ങിയ 2020 ലോകകപ്പ്...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മെദ്‌വദെവിനും സിറ്റ്‌സിപാസിനും പിഴ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ മൽസരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനും ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസിനും പിഴ ശിക്ഷ ലഭിച്ചു.
വെള്ളിയാഴ്‌ച നടന്ന മൽസരത്തിനിടെ ചെയർ അമ്പയറോട് പൊട്ടിത്തെറിച്ചതിനാണ് മെദ്വദെവിന്...
ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ചെസ് ടീം ഉപദേശകനായി വിശ്വനാഥൻ ആനന്ദ്
ഡെൽഹി: ഇതിഹാസ ഗ്രാൻഡ്‌മാസ്‌റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്‌തംബർ 10ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ആഷ്‌ലി ബാര്‍ട്ടി
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി. ശനിയാഴ്‌ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം....
ഒരു മൽസരത്തിന് ബ്ളാസ്‌റ്റേഴ്‌സ് മാനസികമായി തയ്യാറല്ല; കോച്ച് ഇവാൻ വുകൊമാനോവിച്ച്
കൊച്ചി: ഒരു മൽസരത്തിന് കേരള ബ്ളാസ്‌റ്റേഴ്‌സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. എത്ര പേർക്ക് കളിക്കാനാവുമെന്ന് തനിക്ക് അറിയില്ലെന്നും നാളത്തെ മൽസരത്തെപ്പറ്റി തങ്ങൾ ചിന്തിക്കുന്നില്ലെന്നും ഇവാൻ പറഞ്ഞു. കോവിഡ് വ്യാപനം...
അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ...
വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്
സിംബാബ്‌വെ: വാതുവെപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്.
വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചിരുന്നെന്നും...







































