Wed, Feb 25, 2026
22 C
Dubai

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മെദ്‌വദെവ് ഫൈനലില്‍; എതിരാളി നദാല്‍

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിന്റെ എതിരാളിയായി നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. ഇന്ന് നടന്ന സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് മെദ്വദെവിന്റെ ഫൈനൽ പ്രവേശനം. നാലു...

ലോകകപ്പ് യോഗ്യത; അർജന്റീനയും ബ്രസീലും നാളെ ഇറങ്ങുന്നു

ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറും അര്‍ജന്റീനയ്‌ക്ക് ചിലിയുമാണ് എതിരാളികള്‍. സൂപ്പർതാരങ്ങളായ ലയണല്‍ മെസിയും...

വിൻഡീസ് പരമ്പര; നായകനായി രോഹിത്ത്, ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ

വെസ്‌റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡ...

ഐസിസി ഏകദിന റാങ്കിംഗ്; രണ്ടാം സ്‌ഥാനം നിലനിർത്തി വിരാട് കോഹ്‌ലി

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്‌ഥാനം നില‍നിർത്തി. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 116 റൺസോടെയാണ് കോഹ്‌ലി രണ്ടാം സ്‌ഥാനത്ത് തുടരുന്നത്. പാകിസ്‌ഥാൻ നായകൻ ബാബർ അസമാണ്...

വനിതാ ഏഷ്യകപ്പ് സെമിഫൈനൽ; ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും

മസ്‌കറ്റ്: വനിതാ ഏഷ്യകപ്പ് ഹോക്കി സെമിഫൈനലിൽ ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും. പൂൾ എയിൽ ജപ്പാനു പിന്നിൽ രണ്ടാം സ്‌ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മൽസരത്തിൽ മലേഷ്യയെ 9-0ന് തോൽപിച്ച ഇന്ത്യ...

ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ്‌ സഖ്യം പുറത്ത്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗം ക്വാർട്ടർ ഫൈനലിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജേസൺ കുബ്ളർ-ജാമി ഫൗർലിസ് സഖ്യമാണ് ഇന്തോ-അമേരിക്കൻ ജോഡിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...

ഐഎസ്എൽ; തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ, വെല്ലുവിളി ഉയർത്തി നോർത്ത് ഈസ്‌റ്റ്

പനാജി: ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകീട്ട് 7.30നാണ് മൽസരം. മുംബൈ സീസണിൽ 11ഉം നോര്‍ത്ത് ഈസ്‌റ്റ് 13ഉം മൽസരങ്ങൾ വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി...

ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം

മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. 'ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്' എന്നാണ് ടീമിന്റെ...
- Advertisement -