ഏഷ്യ കപ്പ് വനിതാ ഹോക്കി; ജയിച്ചുകയറി ഇന്ത്യ
ഒമാൻ: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ളക്‌സിൽ നടന്ന ഉൽഘാടന മൽസരത്തിൽ മലേഷ്യയെ തകർത്താണ് ഇന്ത്യ ജയിച്ചുകയറിയത്. എതിരില്ലാത്ത ഒമ്പത്...
ഐപിഎൽ 2022; ലക്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായി കെഎൽ രാഹുൽ
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹമദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും നിയമിച്ചു. രാഹുൽ...
2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത്
കാൻബറ: ഓസ്‌ട്രേലിയ വേദിയാകുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിന്റെ മൽസരക്രമം പുറത്തുവന്നു. ഇന്ത്യയും പാകിസ്‌ഥാനും നേർക്കുനേർ വരുമെന്നത് കളിയുടെ ആവേശം ഇരട്ടിയാക്കും. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം...
ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ
കേപ്‌ടൗൺ: ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ആഷസ് പരമ്പരയിൽ 4-0ന്റെ വിജയം നേടിയതാണ് ഓസീസിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്.
അതേസമയം, ദക്ഷിണാഫ്രിക്കയോട്...
ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് ജയം
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രന്റ്ഫോഡിനെ യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡിനായി ആന്തോണി ഇലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റാഷ്‌ഫോഡ് എന്നിവർ ഗോൾ നേടി.
ഇവാൻ ടോണിയാണ്...
കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി
ഗോവ: ഐഎസ്എല്ലിനെ വിടാതെ കോവിഡ്. വൈറസ് വ്യാപന ഭീഷണിയെ തുടർന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മൽസരം മാറ്റി. കേരള ബ്ളാസ്‌റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലുള്ള മൽസരമാണ് മാറ്റിയത്.
ബ്ളാസ്‌റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മൽസരം ഇന്ന്
ജോഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുക. ടി-20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം...
ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ്
സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്‌സ്‌കി. ബാഴ്സലോണയുടെ അലക്‌സിയ പുതേയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
സലായെയും ലയണൽ...








































