Mon, Jan 26, 2026
23 C
Dubai

ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര നേട്ടം ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും

വാണ്ടറേഴ്‌സ്‌: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്‌റ്റിന് വാണ്ടറേഴ്‌സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്‌റ്റുകളുടെ...

ഐഎസ്എൽ; ഇന്ന് ഒഡിഷ എഫ്‍സി-മുംബൈ സിറ്റി പോരാട്ടം

പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. രാത്രി 7:30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം. ഒഗ്ബെച്ചെയുടെ ഹൈദരാബാദിനോട് 6-1ന് തരിപ്പണമായതിന്റെ നാണക്കേട് മാറ്റാൻ ഉറച്ചു തന്നെയാണ് ഒഡിഷ ഇറങ്ങുന്നത്....

മെസിക്ക് കോവിഡ് സ്‌ഥിരീകരിച്ചു; വാനസിനെതിരെ മൽസരിക്കില്ല

പാരിസ്: പിഎസ്‌ജിയുടെ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വാനസിനെതിരായ കൂപെ ഡെ ഫ്രാൻസിനു മുന്നോടിയായാണ് മെസി ഉൾപ്പെട നാല് പിഎസ്‌ജി താരങ്ങൾക്ക് രോഗം സ്‌ഥിരീകരിച്ചത്. പിഎസ്‌ജി വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെസിയെ...

പുതുവർഷത്തിൽ ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്; എതിരാളി എഫ്‍സി ഗോവ

പനാജി: ഐഎസ്എൽ ഫുട്ബോളിലെ അപരാജിത കുതിപ്പുകളുടെ തുടർച്ച തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് പുതുവർഷത്തിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. കരുത്തരായ എഫ്‍സി ഗോവയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളി. തിലക് മൈതാനത്തിൽ വച്ച് രാത്രി...

ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു; ചെൽസിക്കെതിരായ മൽസരം നഷ്‌ടമാകും

ലിവർപൂൾ പരിശീലകൻ യുർഗൻ ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു. ക്‌ളോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്‌റൂം സ്‌റ്റാഫുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ കളോപ്പ് സൈഡ്‌ലൈനിൽ ഉണ്ടാവില്ല....

അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഹാട്രിക് കിരീടം

ദുബായ്: അണ്ടര്‍-19 ഏഷ്യ കപ്പ് ഇന്ത്യയ്‌ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. കനത്ത മഴയെ തുടർന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്‌ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ്...

ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക്

കേപ് ടൗൺ: ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ക്വിന്റൺ ഡികോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് 29കാരനായ താരത്തിന്റെ തീരുമാനം. ഇന്ത്യക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍...

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ജയം 113 റൺസിന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മൽസരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 113 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കൻ കളിക്കാർ 191 റണ്‍സ്...
- Advertisement -