അർജുൻ തെൻഡുൽക്കർ മുംബൈ രഞ്‌ജി ടീമിൽ; വിശദീകരണവുമായി സെലക്‌ടർമാർ
മുംബൈ: രഞ്‌ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇടം നേടിയത് ക്രിക്കറ്റ് ആരാധകർക്കിടെ ഏറെ ചർച്ചയായിരുന്നു. സച്ചിന്റെ മകൻ ആയതുകൊണ്ടാണ് അർജുൻ ടീമിൽ ഇടം നേടിയത് എന്നായിരുന്നു...
ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടെയ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചു
വെല്ലിംഗ്‌ടൺ: ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയും ഓസ്ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾക്ക് എതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ച ശേഷമാവും ടെയ്‌ലര്‍ പാഡഴിക്കുക....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ്; രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 174ന് പുറത്ത്
കേപ്‌ടൗൺ: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 305 റണ്‍സ് വിജയലക്ഷ്യം. 16-1 എന്ന സ്‌കോറില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 174 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത റിഷഭ്...
ഐഎസ്എൽ; ഇന്ന് എടികെ-ഗോവ പോരാട്ടം
പനാജി: ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴരക്കാണ് കളി തുടങ്ങുക. ഗോവയുടെ മുൻ പരിശീലകനായിരുന്ന യുവാൻ ഫെറാൻഡോയ്‌ക്ക് കീഴിലാണ് എടികെ ബഗാൻ ഇന്നിറങ്ങുന്നത്. ഏഴ് കളിയിൽ...
ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് ഒഡിഷയുടെ വെല്ലുവിളി
പനാജി: ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ്-ഒഡിഷ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ബമ്പോളിം ജിഎംസി അത്‍ലറ്റിക് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. നൈസാമുകളും കലിംഗ വാറിയേഴ്‌സും പോരാട്ടവീര്യത്തിൽ ആർക്കും പിന്നിലല്ല. കളിച്ച 7 മൽസരങ്ങളിൽ നിന്നും...
അണ്ടർ-19 ഏഷ്യ കപ്പ്; അഫ്‌ഗാനെ തകർത്ത് ഇന്ത്യ സെമിയിൽ
ദുബായ്: അണ്ടര്‍-19 ഏഷ്യാ കപ്പില്‍ അഫ്‌ഗാനിസ്‌ഥാനെ നാല് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം ജയവുമായി സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്‌ത് അഫ്‌ഗാന്‍ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍...
കനത്ത മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് രണ്ടാം ദിനം പ്രതിസന്ധിയിൽ
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്‌റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ പെയ്യുകയാണ്. ഇതോടെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്‌ടപ്പെട്ടു. താരങ്ങൾ ഇപ്പോൾ...
ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്‌പൂർ
ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ളാസ്‌റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. കരുത്തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളി. രാത്രി 7.30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം.
കഴിഞ്ഞ ആറ് മൽസരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത...








































