Tue, Jan 27, 2026
20 C
Dubai

ഐഎസ്എൽ; രണ്ടാം ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്, എതിരാളി ഈസ്‌റ്റ് ബംഗാൾ

പനാജി: ഐഎസ്എല്‍ ഫുട്ബോളില്‍ തുടര്‍ജയം കൊതിച്ച് കേരള ബ്ളാസ്‌റ്റേഴ്‌സ് കളത്തിൽ ഇറങ്ങുന്നു. ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്‌ഥാനക്കാരായ ഈസ്‌റ്റ് ബംഗാളുമായാണ് മൽസരം. അവസാന മൽസരത്തില്‍ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഒഡിഷ എഫ്‌സിയെ വീഴ്‌ത്തിയിരുന്നു....

അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; റെക്കോർഡ് കുറിച്ച് അലക്‌സ് കാരി

ബ്രിസ്ബൻ: അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ബ്രിസ്ബനിൽ...

ആഷസ് പരമ്പര; ഗാബയിൽ ഇംഗ്ളീഷ് പടയെ വീഴ്‌ത്തി ഓസ്‌ട്രേലിയ

ഗാബ: ആഷസ് ടെസ്‌റ്റ് പരമ്പരയില്‍ ഗാബയില്‍ സ്വപ്‌ന തുല്യമായ തുടക്കവുമായി ആതിഥേയരായ ഓസ്‌ട്രേലിയ. ആദ്യ ടെസ്‌റ്റില്‍ ഇംഗ്ളണ്ടിനെതിരെ ഒന്‍പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ വേണ്ടിയിരുന്ന 20 റണ്‍സ്...

ലോക ചെസ് ചാമ്പ്യൻഷിപ്പ്; തുടർച്ചയായ അഞ്ചാം കിരീടം ചൂടി മാഗ്‌നസ് കാൾസൻ

നോർവേ: തുടർച്ചയായ അഞ്ചാം തവണയും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച് മാഗ്‌നസ്‌ കാൾസൻ. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് നോർവീജിയൻ താരം കിരീടം നിലനിർത്തിയത്. പതിനൊന്നാം ഗെയിമിന് കാൾസൻ...

ഐഎസ്എൽ; ഇന്ന് ഒഡിഷ-നോർത്ത് ഈസ്‌റ്റ് പോരാട്ടം

പനാജി: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി-നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് പോരാട്ടം. വാസ്‌കോ തിലക് മൈതാനിയിൽ വൈകീട്ട് 7:30നാണ് മൽസരം ആരംഭിക്കുക. കേരളാ ബ്ളാസ്‌റ്റേഴ്‌സിനോടേറ്റ അപ്രതീക്ഷിത തോൽവി ഒഡിഷയുടെ ആരാധകരെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്. ഐഎസ്എല്ലിൽ മലയാളി...

ട്യൂമർ ചികിൽസ; ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

സാവോ പോളോ: വൻകുടലിൽ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിൽസക്കായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്‌റ്റീൻ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും...

ചാമ്പ്യൻസ് ലീഗ്; ബയേണിനോട്‌ തോറ്റ് ബാഴ്‌സ പുറത്തേക്ക്

ബെർലിൻ: ബയേണ്‍ മ്യൂണിക്കിനോട് തോറ്റ് ബാഴ്‌സലോണ യൂവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാവിയും സംഘവും തോല്‍വി ഏറ്റുവാങ്ങിയത്. പ്രതിരോധത്തിലെ പാളിച്ചകളും, മുന്നേറ്റ നിരയിലെ മൂർച്ചയില്ലായ്‌മയും ബാഴ്‌സയെ പിന്നിലേക്ക്...

ഐഎസ്എൽ; ഇന്ന് മുംബൈ സിറ്റിക്ക് ജംഷഡ്‌പൂരിന്റെ വെല്ലുവിളി

പനാജി: ഐഎസ്എല്ലിൽ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്‌സി, പോയിന്റ് പട്ടികയിൽ മുൻനിരയിലുള്ള ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. രാത്രി 7:30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുകയാണ് നടപ്പ് സീസണിലും...
- Advertisement -