ട്വന്റി 20 ലോകകപ്പ്; ആദ്യ മൽസരത്തിൽ ഒമാന് വിജയത്തുടക്കം
ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത...
ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും.
യോഗ്യതാ റൗണ്ടിൽ...
സാഫ് കപ്പ് ഫുട്ബോൾ; ഫൈനലിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും
മാൽദീവ്‌സ്: സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. ആദ്യമായാണ് നേപ്പാൾ ടൂർണമെന്റിന്റെ ഫെെനലിൽ കടക്കുന്നത്. ഇന്ത്യ നേരത്തെ ഏഴുതവണ ചാമ്പ്യൻമാരായിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ്...
ബ്‌ളാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു
കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം.
വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്....
ലോകകപ്പ് യോഗ്യതാ മൽസരം; എതിരാളികളെ തകർത്ത് അർജന്റീനയും ബ്രസീലും
ബ്രസീൽ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ജയത്തോടെ മുന്നോട്ട് കുതിച്ച് ബ്രസീലും അർജന്റീനയും. അർജന്റീന പെറുവിനെതിരെയും ബ്രസീൽ യുറുഗ്വായ്‌ക്ക് എതിരെയുമാണ് ജയം സ്വന്തമാക്കിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പെറുവിനെ തകർത്തത്. അതേസമയം ബ്രസീൽ ഒന്നിനെതിരെ...
ഐപിഎൽ; കലാശപ്പോരിൽ ഇന്ന് കൊൽക്കത്തയും ചെന്നൈയും നേർക്കുനേർ
ഷാർജ: ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദുബായിലാണ് മൽസരം.
ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മറുവശത്ത്...
ഐഎസ്എൽ പ്രീസീസൺ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും
കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് വീണ്ടും പ്രീസീസൺ മൽസരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ നേവിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് കരുത്തരായ ഗോവയ്‌ക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഡ്യുറന്റ്...
ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം; ദിനേശ് കാർത്തിക്കിന് ശാസന
ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ദിനേശ് കാർത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക് ചെയ്‌തതായി...







































