സാഫ് കപ്പ്; ഇന്ത്യയുടെ കിരീടസാധ്യത അസ്‌തമിച്ചിട്ടില്ല- ഇഗോർ സ്‌റ്റിമാച്ച്
ന്യൂഡെൽഹി: സാഫ് കപ്പിൽ ഇന്ത്യയ്‌ക്ക് ഇനിയും കിരീട സാധ്യതയുണ്ടെന്ന് പരിശീലകൻ ഇഗോർ സ്‌റ്റിമാച്ച്. ടൂർണമെന്റിലെ മൂന്നാം മൽസരത്തിൽ നേപ്പാളിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെയാണ് പരിശീലകന്റെ പ്രതികരണം.
സാഫ് കപ്പിൽ ബംഗ്ളാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും സമനില വഴങ്ങേണ്ടി...
ബാലൺ ഡിയോർ; 30 പേരുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ചു
പാരിസ്: ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്‌കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും, യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും താരങ്ങൾ നിറഞ്ഞതാണ് 30...
പ്രീസീസൺ ഫ്രണ്ട്‌ലി; ഇന്ത്യൻ നേവിയെ തകർത്ത് കേരള ബ്ളാസ്‌റ്റേഴ്‌സ്
കൊച്ചി: ഐഎസ്എൽ എട്ടാം സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഇന്ത്യൻ നേവിയെ തകർത്തു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്...
കനത്ത മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 മൽസരം ഉപേക്ഷിച്ചു
സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ വനിതകളുടെ ആദ്യ ടി-20 മൽസരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 131 റൺസ് എടുത്തുനിൽക്കെ മഴ...
ഐപിഎൽ; ഇന്ന് ആർസിബി- സൺറൈസേഴ്‌സ് പോരാട്ടം
അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ കളിയിൽ ഹൈദരാബാദിനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ബാംഗ്‌ളൂരിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്‌ഥാനത്തേക്ക് ഉയരാം. നിലവിൽ...
കോമൺവെൽത്ത്; ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കില്ല
ലണ്ടൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ പിൻമാറി. ചൊവ്വാഴ്‌ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്.
യുകെ സർക്കാരിന്റെ പത്ത് ദിന നിർബന്ധിത...
യൂറോ കപ്പിന് പിന്നാലെ ടീമില്‍ അധിക്ഷേപം നേരിടേണ്ടിവന്നു; എംബാപ്പെ
പാരീസ്: യൂറോ കപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍നിന്ന് തനിക്ക് കുറ്റപ്പെടുത്തലും അധിക്ഷേപവും നേരിടേണ്ടി വന്നെന്ന് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ.
താനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന് കപ്പ് നേടാമായിരുന്നു എന്ന തരത്തിലുള്ള സന്ദേശം തനിക്ക് ടീമില്‍ നിന്ന്...
ഐപിഎൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി രാജസ്‌ഥാനും, മുംബൈയും
ഷാർജ: ഐപിഎല്ലില്‍ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മൽസരം തുടങ്ങുക. രാജസ്‌ഥാനെ മലയാളി താരം സഞ്‌ജു സാംസൺ നയിക്കുമ്പോൾ മുംബൈയെ നാല് തവണ...







































