ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി നേട്ടം
നെയ്‌റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10 കിലോ മീറ്റർ നടത്ത മൽസരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരിക്കുന്നത്.
നെയ്‌റോബിയിൽ പുരോഗമിക്കുന്ന...
പൂനെയിലെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര്
പൂനെ: ആർമി സ്‌പോർട്സ് ഇൻസ്‌റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ് ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകാൻ തീരുമാനം. പൂനെ കന്റോൺമെന്റിലുള്ള സ്‌റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോർട്സ് സ്‌റ്റേഡിയം എന്നാണ് നാമകരണം...
ഐപിഎൽ; നാല് ഓസീസ് താരങ്ങൾ പങ്കെടുക്കില്ല
അബുദാബി: ഐപിഎൽ രണ്ടാം പാദത്തിൽ നാല് ഓസീസ് താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതിയുണ്ടെങ്കിലും മുൻനിര താരം പാറ്റ് കമ്മിൻസ് അടക്കമുള്ളവർ വിട്ടുനിൽക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ...
ഐപിഎൽ 2021; ചെന്നൈ സൂപ്പർ കിംഗ്‌സ് ദുബായിൽ പരിശീലനം തുടങ്ങി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസത്തെ...
മൂന്നാം ടെസ്‌റ്റിനുള്ള ഇംഗ്ളണ്ട് ടീമിൽ അഴിച്ചു പണി
ലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിനുള്ള ഇംഗ്ളണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ളിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്‌സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ളി നേടിയത്. സാക് ക്രോളിയെയും ഒഴിവാക്കിയിട്ടുണ്ട്.
ടി-20 സ്‌പെഷ്യലിസ്‌റ്റ്...
ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു
ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം...
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ഷമി; ഇന്ത്യക്ക് വിജയപ്രതീക്ഷ
ലോർഡ്‌സ്: ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. അവസാനദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 298 റണ്‍സിന് ഡിക്ളയര്‍ ചെയ്‌തു. 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ...
ഫെഡറർക്ക് വീണ്ടും ശസ്‌ത്രക്രിയ; യുഎസ് ഓപ്പൺ നഷ്‌ടമാവും
ബേൺ: ലോക ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർക്ക് വരാനിരിക്കുന്ന യുഎസ് ഓപ്പൺ നഷ്‌ടമാകും. കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്നും പിൻമാറുന്നത്. പരിക്ക് വഷളായതിനെ തുടർന്ന് ഫെഡറർ ഉടൻ തന്നെ...








































