മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി

By News Desk, Malabar News
Ajwa Travels

പാരിസ്: ക്‌ളബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്‌ച ഉണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരെ ഓഗസ്‌റ്റ്‌ 30ന് നടക്കുന്ന മൽസരത്തിൽ മെസി പിഎസ്‌ജിക്കായി അരങ്ങേറുമെന്നാണ് കോച്ച് പറയുന്നത്. ഇഎസ്‌പിഎക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഖത്തർ ലോകകപ്പ് യോഗ്യതാ മൽസരങ്ങളുടെ ഭാഗമായി മെസിക്ക് അർജന്റീന ദേശീയ ടീമിനൊപ്പം ചേറിന്റെ വന്നാൽ ക്‌ളബ് തടസം നിക്കില്ലെന്നും പോച്ചെറ്റിനോ വ്യക്‌തമാക്കി.

ബാഴ്‌സ വിട്ട് രണ്ടുവർഷത്തെ കരാറിലാണ് മെസി പിഎസ്‌ജിയിൽ എത്തിയിരിക്കുന്നത്. അർജന്റീനക്ക് ഒപ്പം കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടുകയായിരുന്നു മെസി. ഇതോടെ ഒരു മാസത്തോളം പരിശീലനം മുടങ്ങിയിരുന്നു. ഇതിനാലാണ് താരത്തിന്റെ പിഎസ്‌ജി അരങ്ങേറ്റം വൈകുന്നത്.

Also Read: അഫ്‌ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE