Sun, Mar 15, 2026
24.2 C
Dubai

ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി

ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ...

മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി

പാരിസ്: ക്‌ളബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്‌ച ഉണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരെ ഓഗസ്‌റ്റ്‌ 30ന് നടക്കുന്ന മൽസരത്തിൽ മെസി പിഎസ്‌ജിക്കായി അരങ്ങേറുമെന്നാണ് കോച്ച്...

ലാലിഗ; ബാഴ്‌സയെ സമനിലയിൽ കുരുക്കി അത്‌ലറ്റിക്കോ ബിൽബാവോ

ബാഴ്‌സലോണ: സീസണിലെ രണ്ടാം മൽസരത്തിൽ ബാഴ്‌സലോണയ്‌ക്ക് സമനില കുരുക്ക്. ഇന്ന് ലാലിഗയിൽ അത്‌ലറ്റിക്കോ ബിൽബാവോയെ നേരിട്ട ബാഴ്‌സയ്‌ക്ക് താളം കണ്ടെത്താനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം സമനിലയിൽ പിരിഞ്ഞത്. മികച്ച...

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി നേട്ടം

നെയ്‌റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10 കിലോ മീറ്റർ നടത്ത മൽസരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരിക്കുന്നത്. നെയ്‌റോബിയിൽ പുരോഗമിക്കുന്ന...

പൂനെയിലെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര്

പൂനെ: ആർമി സ്‌പോർട്സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ്‌ ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകാൻ തീരുമാനം. പൂനെ കന്റോൺമെന്റിലുള്ള സ്‌റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോർട്സ്‌ സ്‌റ്റേഡിയം എന്നാണ് നാമകരണം...

ഐപിഎൽ; നാല് ഓസീസ് താരങ്ങൾ പങ്കെടുക്കില്ല

അബുദാബി: ഐപിഎൽ രണ്ടാം പാദത്തിൽ നാല്‌ ഓസീസ് താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതിയുണ്ടെങ്കിലും മുൻനിര താരം പാറ്റ് കമ്മിൻസ് അടക്കമുള്ളവർ വിട്ടുനിൽക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ താരമായ...

ഐപിഎൽ 2021; ചെന്നൈ സൂപ്പർ കിംഗ്‌സ് ദുബായിൽ പരിശീലനം തുടങ്ങി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസത്തെ...

മൂന്നാം ടെസ്‌റ്റിനുള്ള ഇംഗ്ളണ്ട് ടീമിൽ അഴിച്ചു പണി

ലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിനുള്ള ഇംഗ്‌ളണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ളിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്‌സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ളി നേടിയത്. സാക് ക്രോളിയെയും ഒഴിവാക്കിയിട്ടുണ്ട്. ടി-20 സ്‌പെഷ്യലിസ്‌റ്റ്...
- Advertisement -