ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു
ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം...
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ഷമി; ഇന്ത്യക്ക് വിജയപ്രതീക്ഷ
ലോർഡ്‌സ്: ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. അവസാനദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 298 റണ്‍സിന് ഡിക്ളയര്‍ ചെയ്‌തു. 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ...
ഫെഡറർക്ക് വീണ്ടും ശസ്‌ത്രക്രിയ; യുഎസ് ഓപ്പൺ നഷ്‌ടമാവും
ബേൺ: ലോക ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർക്ക് വരാനിരിക്കുന്ന യുഎസ് ഓപ്പൺ നഷ്‌ടമാകും. കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്നും പിൻമാറുന്നത്. പരിക്ക് വഷളായതിനെ തുടർന്ന് ഫെഡറർ ഉടൻ തന്നെ...
പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും
പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്‌ജി...
ഐഎസ്എൽ; യുവതാരം അപൂയ മുംബൈ സിറ്റിയിൽ
മുംബൈ: ഐഎസ്എല്ലിലെ ഏറ്റവും വലിയ പ്രതിഫല തുകയ്‌ക്ക് യുവതാരം ലാലംഗ്‌മവിയ മുംബൈ സിറ്റി എഫ്‌സിയില്‍. അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരത്തെ 11 കോടി രൂപക്കാണ് മുംബൈ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക...
രണ്ടാം ടെസ്‌റ്റ് മൽസരം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ളണ്ട്
ലോർഡ്‌സ്: ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്‌റ്റ് മൽസരത്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ ബാറ്റിങ്. ടോസ് നേടിയ ഇംഗ്ളണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒന്നാം ടെസ്‌റ്റിനിടെ പരിക്കേറ്റ ശാര്‍ദുല്‍ ഠാക്കൂറിന് പകരം ഇന്ത്യയ്‌ക്കായി...
സ്വർണ നേട്ടത്തിനൊപ്പം ലോക റാങ്കിങ്ങിൽ രണ്ടാം സ്‌ഥാനത്ത്; അഭിമാനമായി നീരജ്
ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സ് വേദിയിലെ സ്വർണമെഡൽ ജേതാവായ ഇന്ത്യൻ കായിക താരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും നേട്ടം. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനത്തേക്കാണ് നീരജ് ചോപ്ര...
തിരിച്ചടിയായി കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ളണ്ടിനും പിഴ
നോട്ടിംഗ്ഹാം: ട്രെന്റ് ബ്രിഡ്‌ജ് ടെസ്‍റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ളണ്ടിനും ഇന്ത്യക്കും തിരിച്ചടി. മാച്ച് ഫീയുടെ 40 ശതമാനം ഇരുടീമുകളും പിഴയായി അടക്കണമെന്നാണ് നിർദ്ദേശം.
ഇതിനുപുറമെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍...








































