Sun, Mar 15, 2026
23.3 C
Dubai

21 വർഷങ്ങൾ, ഗുഡ് ബൈ ബാഴ്‌സ; വിതുമ്പി കരഞ്ഞ് മെസി; നൗകാംപിൽ പടിയിറക്കം

ബാഴ്‌സയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി കരഞ്ഞ് ലയണൽ മെസി. രണ്ട് പതിറ്റാണ്ട് നീണ്ട ആത്‌മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. യാത്രയയപ്പ് ചടങ്ങിൽ നൗകാംപിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മെസി താൻ ക്ളബ് വിടുന്ന...

നീരജ് ചോപ്രയ്‌ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ

ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തന്റെ...

നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഡെൽഹി: ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചോപ്രയ്‌ക്ക്‌ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി...

ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യക്ക് സ്വർണത്തിളക്കം; നേട്ടവുമായി നീരജ് ചോപ്ര

ടോക്യോ: ഇന്ത്യൻ ജനതക്ക് അഭിമാന നിമിഷവുമായി ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ സ്വർണത്തിളക്കം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 23കാരനായ നീരജ് ചോപ്രയാണ് ഇന്ത്യക്ക് ഈ അഭിമാന നിമിഷം നേടിത്തന്നത്. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ്...

ഗുസ്‌തിയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; വെങ്കലം നേടി ബജ്‌റംഗ് പൂനിയ

ടോക്യോ: ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആറാം മെഡൽ സ്വന്തമാക്കി ബജ്‌റംഗ് പൂനിയ. ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്‌തിയിൽ വെങ്കല നേട്ടമാണ് പൂനിയ സ്വന്തമാക്കിയത്. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ...

ഗോദയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ; വെങ്കലത്തിനായി ബജ്‌റംഗ് പൂനിയ ഇന്നിറങ്ങും

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ. ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ ഇന്ന് വെങ്കലത്തിനായി ഗോദയിൽ ഇറങ്ങും. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്‌തി സെമി ഫൈനലിൽ നേരത്തെ പൂനിയ പരാജയപ്പെട്ടിരുന്നു. ഇൻ റെപ്പഷാജ്...

ഒളിമ്പിക്‌സ്; ഗോൾഫിലും പ്രതീക്ഷ അസ്‌തമിച്ചു, അദിതി അശോക് നാലാമത്

ടോക്യോ: ഒളിമ്പിക്‌സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്‌ടമായി. മികച്ച പ്രകടനം കാഴ്‌ചവെച്ച താരം അവസാന റൗണ്ടിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. ആദ്യ മൂന്ന് റൗണ്ടുകളിലും...

ധോണിയുടെ ബ്ളൂ ബാഡ്‌ജ്‌ ട്വിറ്റര്‍ പുനഃസ്‌ഥാപിച്ചു

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അക്കൗണ്ടിലെ ബ്ളൂ ബാഡ്‌ജ് ട്വിറ്റർ പുനഃസ്‌ഥാപിച്ചു. അക്കൗണ്ട് ആക്‌ടീവല്ലാത്തതിനാലാണ് ധോണിയുടെ ട്വിറ്റർ പേജിന്റെ വെരിഫിക്കേഷൻ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തത്‌. കഴിഞ്ഞ ജനുവരി എട്ടിന്...
- Advertisement -