ധോണിയുടെ ബ്ളൂ ബാഡ്‌ജ്‌ ട്വിറ്റര്‍ പുനഃസ്‌ഥാപിച്ചു

By Syndicated , Malabar News
MS Dhoni
Ajwa Travels

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അക്കൗണ്ടിലെ ബ്ളൂ ബാഡ്‌ജ് ട്വിറ്റർ പുനഃസ്‌ഥാപിച്ചു. അക്കൗണ്ട് ആക്‌ടീവല്ലാത്തതിനാലാണ് ധോണിയുടെ ട്വിറ്റർ പേജിന്റെ വെരിഫിക്കേഷൻ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തത്‌. കഴിഞ്ഞ ജനുവരി എട്ടിന് ശേഷം ധോണിയുടെ ട്വിറ്റർ അക്കൗണ്ടിലും ഇന്‍സ്‌റ്റഗ്രാമിലും പോസ്‌റ്റുകൾ വന്നിട്ടില്ല.

അക്കൗണ്ട് ആക്‌ടീവല്ലെങ്കിൽ വെരിഫിക്കേഷൻ ബാഡ്ജ് നീക്കം ചെയ്യുമെന്നും ഓരോ ആറ് മാസം കൂടുമ്പോഴും ഉപഭോക്‌താവ് ട്വിറ്ററിൽ ലോ​ഗ് ഇൻ ചെയ്‌തില്ലെങ്കിൽ അക്കൗണ്ട് നഷ്‌ടപ്പെടുമെന്നും ട്വിറ്റർ അധികൃതർ വ്യക്‌തമാക്കി.

Read also: കോവിഡ് മൂലം മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE