Sun, Mar 15, 2026
23.3 C
Dubai

ധോണിയുടെ ബ്ളൂ ബാഡ്‌ജ്‌ നീക്കം ചെയ്‌ത്‌ ട്വിറ്റര്‍

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്‌ത്‌ ട്വിറ്റര്‍. വെരിഫൈ ചെയ്‌ത അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ബ്ളൂ ടിക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുണ്ടെങ്കിലും നിലവിൽ ധോണി...

ലാ ലിഗ അനുവദിച്ചാൽ മെസി തിരിച്ച് ബാഴ്‌സയിലേക്കോ? ക്‌ളബ്‌ പ്രസിഡണ്ടിന്റെ മറുപടി ഇങ്ങനെ

ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഊഹാപോഹങ്ങളെയും കുറിച്ചും വ്യക്‌തത നൽകി ക്‌ളബ്‌ പ്രസിഡണ്ട് യോൻ ലപോർട്ട. മെസിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു...

ഒളിമ്പിക്‌സ് ഗുസ്‌തി; ബജ്‌റംഗ് പൂനിയ സെമിയില്‍

ടോക്യോ: പുരുഷന്‍മാരുടെ ഗുസ്‌തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ 65 കിലോ ഗ്രാം വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നു. ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ ക്വാര്‍ട്ടറില്‍ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ സെമി ഫൈനൽ പ്രവേശം. അതേസമയം റിയോ ഒളിമ്പിക്‌സിലെ...

ഒളിമ്പിക്‌സ്; വനിതാ ഗുസ്‌തിയില്‍ സീമാ ബിസ്ള പുറത്ത്

ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ഗുസ്‌തിയില്‍ ഇന്ത്യയുടെ സീമാ ബിസ്ളയ്‌ക്ക് തോല്‍വി. ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ സാറ ഹംദിയോടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്. ഒളിമ്പിക് യോഗ്യതാ മൽസരത്തിലെ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ്...

മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം

ബാഴ്‌സലോണ: നീണ്ട പതിനെട്ട് വർഷത്തെ എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധത്തിന് വിരാമമിട്ട് ഫുട്‍ബോൾ മിശിഹ ലയണൽ മെസി. സ്‌പാനിഷ് ക്ളബ്ബായ ബാഴ്‌സലോണ തന്നെയാണ് താരം ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ക്ളബ്ബിന്റെ...

ഗോദയിൽ വെള്ളിത്തിളക്കം; ഗുസ്‌തിയിൽ മെഡൽ നേട്ടവുമായി രവി കുമാർ

ടോക്യോ: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി സ്വന്തമാക്കി. ഫൈനലിൽ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍...

‘ഈ മെഡല്‍ കോവിഡ് പോരാളികള്‍ക്ക്’; ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

ടോക്യോ: ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കോവിഡ് ബാധ ഏൽക്കാതിരിക്കാൻ പോരാടിയവര്‍ക്കും ഈ മെഡല്‍...

അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതുമ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചൊരു പോരാളിയുണ്ട്, പിആർ ശ്രീജേഷ്. ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമൻ നിരയുടെ പെനാൽറ്റി കോർണറുകൾ സധൈര്യം...
- Advertisement -