Sun, Mar 15, 2026
28.2 C
Dubai

ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്‌ത്തില്‍ മൽസരത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യമാണ് നേട്ടം കൈവരിച്ചത്. ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തിയാണ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍:...

ടോക്യോ ഒളിമ്പിക്‌സ്; വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്ന് നെതർലൻഡിനെ നേരിടും

ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ...

വിൻഡീസ് ക്യാംപിൽ കോവിഡ്; ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു

സെന്റ് ലൂസിയ: വെസ്‌റ്റ് ഇൻഡീസ് ക്യാമ്പിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മൽസരം മാറ്റിവച്ചു. ടോസ് ഇട്ടതിന് ശേഷം മൽസരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് മാറ്റിവച്ചത്. ആദ്യ...

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; ഇന്ത്യയുടെ അമ്പെയ്‌ത്ത് താരങ്ങൾ ഇന്ന് മൽസരത്തിന് ഇറങ്ങും

ടോക്യോ : ലോക കായിക മാമാങ്കമായ ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പെയ്‌ത്ത് താരങ്ങൾ മൽസരത്തിനിറങ്ങും. വനിതകളുടെ വ്യക്‌തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍...

ടോക്യോ ഒളിമ്പിക്‌സ്; ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുക 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം

ടോക്യോ : കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചത് 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം. 18 മൽസര ഇനങ്ങളിലായി 9 മലയാളികൾ ഉൾപ്പടെ 127 ഇന്ത്യൻ...

ജിങ്കന്‍ മികച്ച താരം; എമര്‍ജിംഗ് താരമായി വാങ്ജം

മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ടീമുകളുടെ പരിശീലകർ നൽകിയ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിരോധതാരം...

രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ വിലക്ക്

ടോക്യോ: ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിന് ഒളിമ്പ്കസിൽ പങ്കെടുക്കുന്നതിന് വിലക്ക്. രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അശ്വാഭ്യാസ(ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ഒളിമ്പിക്‌സിൽ മൽസരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ...

ആദ്യ ഏകദിനം; വെസ്‌റ്റ് ഇൻഡീസിന് എതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം

സെന്റ് ലൂസിയ: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍...
- Advertisement -