ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്‌ഥാനം നിലനിർത്തി ബാബർ അസം
ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്‌ഥാനം നിലനിർത്തി പാകിസ്‌ഥാൻ നായകൻ ബാബർ അസം. ഇംഗ്‌ളണ്ടിനെതിരായ അവസാന മൽസരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ബാബറിനെ ഒന്നാം സ്‌ഥാനം നിലനിർത്താൻ സഹായിച്ചത്. ആദ്യ...
ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സ് ട്രാക്കിലേക്ക്
കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സിലേക്ക്. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി...
യൂറോ, കോപ്പ ജേതാക്കൾ തമ്മിൽ ഏറ്റുമുട്ടും; ‘മറഡോണ സൂപ്പർ കപ്പ്’ വരുന്നു
ബ്യുണസ് ഐറിസ്: യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും, കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന് മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു
ലുധിയാന: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു. 66 വയസായിരുന്നു. കപിൽദേവിന്റെ നേതൃത്വത്തിൽ 1983ൽ ഏകദിന ലോകകപ്പ് നേടിയ താരമാണ് ഇദ്ദേഹം. ഹൃദ്രോഗത്തെ തുടർന്ന് ജൻമനാടായ ലുധിയാനയിൽ ആയിരുന്നു അന്ത്യം.
ബാറ്റിങ്...
കോപ്പ അമേരിക്ക; ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് സ്വന്തം
മാരക്കാന: കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി അർജന്റീനയുടെ നായകൻ ലയണല്‍ മെസി. ടൂർണമെന്റിൽ ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം. കൂടാതെ അസിസ്‌റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്‌റ്റുകളാണ്...
‘കോപ്പ’യിൽ മുത്തമിട്ട് അർജന്റീന; കാനറിപ്പടയെ തകർത്ത് മിശിഹായുടെ കിരീടനേട്ടം
മാരക്കാന: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിപ്പടയെ നിശബ്‌ദരാക്കി, ലയണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്‌ന 'കോപ്പ' സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം...
ശ്രീലങ്കൻ ക്യാംപിൽ കോവിഡ്; ഇന്ത്യയുമായുള്ള പരമ്പര നീട്ടിവെച്ചു
കൊളംബോ: ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര നീട്ടിവെച്ചു. ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ളവർ, ഡാറ്റ അനലിസ്‌റ്റ് ജിടി നിരോഷൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ...
കോപ്പ ലൂസേഴ്‌സ് ഫൈനൽ; പെറുവിനെ തകർത്ത് കൊളംബിയ
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ മൂന്നാം സ്‌ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ കൊളംബിയക്ക് ജയം. പെറുവിനെതിരെ ശക്‌തമായ വെല്ലുവിളി അതിജീവിച്ചാണ് കൊളംബിയ മൂന്നാം സ്‌ഥാനം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്...








































