ജർമൻ മധ്യനിരയിലെ കരുത്തൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു
മ്യൂണിക്ക്: ജർമൻ മധ്യനിരയിലെ കരുത്തുറ്റ പോരാളിയായിരുന്ന ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ജർമനി ഇംഗ്ളണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 31കാരനായ ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം.
ജർമനിക്കായി...
യൂറോ കപ്പിനും കോവിഡ് ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലണ്ടൻ: യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപ്പില്‍ കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ്...
ബയോ ബബിൾ ലംഘനം; മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് വിലക്ക്
കൊളംബോ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്ന് മൂന്ന് താരങ്ങളെ വിലക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഒരു വർഷത്തേക്കാണ് വിലക്ക്. ഇംഗ്ളണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ച...
കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ നോക്ക്ഔട്ട് മൽസരങ്ങൾക്ക് ശനിയാഴ്‌ച തുടക്കമാവും. ആദ്യ കളിയിൽ ജൂൺ 3ന് പുലർച്ചെ 2.30ന് പെറു പരാഗ്വായെ നേരിടും. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ മികച്ച...
യൂറോ കപ്പ്; ക്വാർട്ടർ ലൈനപ്പായി, പോരാട്ടം കനക്കും
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് മറ്റന്നാൾ തുടക്കമാകും. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് സ്‌പെയിനിനെ നേരിടും. ബെൽജിയത്തിന് ഇറ്റലിയാണ് എതിരാളി. കരുത്തരായ ഇംഗ്ളണ്ടിന്...
കോർട്ടിൽ തെന്നിവീണു; റെക്കോർഡ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; സെറീന കണ്ണീരോടെ മടങ്ങി
ലണ്ടൻ: ഇരുപത്തി നാലാമത് ഗ്രാൻഡ് സ്‌ളാം കിരീടം ലക്ഷ്യമിട്ട് വിംബിൾഡൺ കളിക്കാനെത്തിയ സെറീന വില്യംസിന് തിരിച്ചടി. ആദ്യ മൽസരത്തിനിടെ പരിക്കേറ്റ മുൻ ചാമ്പ്യൻ കൂടിയായ സെറീനയ്‌ക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു.
തന്റെ...
യൂറോ കപ്പ്; പ്രീക്വാർട്ടറിൽ ഇന്ന് ജർമനി ഇംഗ്‌ളണ്ടിനെ നേരിടും
വെംബ്ളി: യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കവെ ഇന്നത്തെ ശ്രദ്ധേയമായ മൽസരത്തിൽ കരുത്തരായ ഇംഗ്ളണ്ട് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി 9.30ന് ഇംഗ്ളണ്ടിലെ വെംബ്ളിയിലാണ് മൽസരം നടക്കുന്നത്. ഇന്നലെ നടന്ന...
ബയോ ബബിൾ ലംഘനം; മൂന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളെ പുറത്താക്കി
ഡർഹാം: ഇംഗ്ളണ്ട് പര്യടന ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം...








































