ഐപിഎല്ലിന് പിന്നാലെ ട്വന്റി-20യും യുഎഇയിലേക്ക്; ഒക്‌ടോബറിൽ തുടക്കമാകും
മുംബൈ: ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പിനും വേദിയാകാനൊരുങ്ങി യുഎഇ. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. തീരുമാനം ഉടൻ ഐസിസിയെ അറിയിക്കും.
നിലവിൽ ഒക്‌ടോബർ 17ന് ട്വന്റി-20...
യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും
കേപ്പൻഹേഗൻ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മൽസരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9.30നാണ് മൽസരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മൽസരത്തില്‍...
ടോക്കിയോ ഒളിംപിക്‌സ്; സെറീന വില്യംസ് പിൻമാറി
വാഷിങ്‌ടൺ: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസ്. വിംബിൾഡണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സെറീന ഇക്കാര്യം വ്യക്‌തമാക്കിയത്.
താൻ ഒളിംപിക് പട്ടികയിൽ ഇല്ല,...
യൂറോ കപ്പ്; പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി 9.30ന് നടക്കുന്ന മൽസരത്തിൽ വെയിൽസ് ഡെൻമാർക്കിനെ നേരിടും. അജയ്യരായ അസൂറിപ്പടയ്‌ക്ക് ഓസ്ട്രിയയാണ് എതിരാളി. രാത്രി 12.30ന് വെംബ്ളി സ്‌റ്റേഡിയത്തിലാണ് മൽസരം.
ഒൻപത്...
കോപ്പ അമേരിക്ക; പരാഗ്വായ്, ചിലി, ഉറുഗ്വായ് ടീമുകൾ ക്വാർട്ടറിൽ
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ പരാഗ്വായ്, ചിലി, ഉറുഗ്വായ് ടീമുകൾ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന കളിയിൽ ചിലിക്കെതിരെ നേടിയ ജയമാണ് പരാഗ്വായെ ക്വാർട്ടറിലേക്ക് നയിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു...
കോപ്പ അമേരിക്ക; തുടർച്ചയായ മൂന്നാം ജയം നേടി ബ്രസീൽ
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മൽസരത്തിൽ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം കൈക്കലാക്കിയത്. ഇഞ്ചുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോൾ...
ഫ്രാൻസിനെതിരെ ഇരട്ട ഗോൾ; വീണ്ടും റെക്കോർഡ് നേട്ടവുമായി റൊണാൾഡോ
ബുഡാപെസ്‌റ്റ്: വീണ്ടും റെക്കോർഡ് നേട്ടവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ററ്യാനോ റൊണാൾഡോ. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനെതിരായ മൽസരത്തിൽ രണ്ടു തവണ ഗോൾവല കുലുക്കിയതോടെ അന്താരാഷ്‍ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ആവേശകരമായ അന്ത്യത്തിലേക്ക്
സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൽസരം ആവേശകരമായ അന്ത്യത്തിലേക്ക്. മഴമൂലം ആദ്യദിവസത്തെ കളി പൂർണമായും ഉപേക്ഷിച്ച സാഹചര്യത്തിൽ റിസർവ് ദിനമായ ഇന്ന് കൂടി കളി നീട്ടിയിട്ടുണ്ട്. നിലവിലെ...









































