ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; ‘ബോബി’ക്ക് ഇനി 31 വയസ്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബിയുടെ 31ആം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഉടമസ്‌ഥർ. മെയ് 11ന് ആയിരുന്നു ബോബിയുടെ 31ആം പിറന്നാൾ. 1992ൽ ആണ് ഈ നായ ജനിച്ചത്. പോർച്ചുഗീസിലെ...
വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ട കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്ന് സുപ്രീം കോടതിയുടെ പരാമർശം.
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന്...
18 കിലോ ഭാരമുള്ള ഭീമൻ പൂച്ച; സോഷ്യൽ മീഡിയാ താരമായി ‘പാച്ചസ്’
പല നിറത്തിലും രൂപത്തിലും പല പേരുകളിലുമായും അറിയപ്പെടുന്ന പൂച്ചകളെ നമുക്കറിയാം. ചിലരുടെ പെറ്റ് ആനിമലാണ് പൂച്ചകൾ. സാധാരണ ഒരു പൂച്ചക്ക് എത്ര വലിപ്പവും ഭാരവും ഉണ്ടാകുമെന്നും നമുക്കറിയാം. എന്നാൽ, ഒരു മനുഷ്യക്കുട്ടിയോളം ഭാരമുള്ള...
’50 ശതമാനം ഇടക്കാല ആശ്വാസം’; നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം
തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം. 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. സമരക്കാരോട് ഇടഞ്ഞു...
മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി
ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി നീക്കി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ്...
എ രാജക്ക് തിരിച്ചടി; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി
എറണാകുളം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടതു സ്‌ഥാനാർഥി എ രാജയുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ രാജയ്‌ക്ക് അർഹതയില്ലെന്ന് കോടതി...
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം; സമിതി രൂപീകരിക്കാൻ ഉത്തരവ്- സുപ്രധാന വിധി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം നടത്താൻ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവർ ഉൾപ്പെട്ട കൊളീജിയം...
കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി
കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്‌ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ...









































