Sat, Jan 24, 2026
17 C
Dubai

കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി

മുംബൈയിലെ കനത്ത മഴയിൽ കുതിരപ്പുറത്ത് പോകുന്ന സ്വിഗ്ഗി ഡെലിവറി ബോയ്‌യുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഏറെ തിരഞ്ഞിട്ടും കമ്പനിക്ക് ആളെ കണ്ടെത്താനായില്ല. ഇപ്പോൾ യുവാവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി....

സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം

ചീറിപാഞ്ഞ് പോകുന്ന ചീറ്റപ്പുലിയെ ടിവിയിൽ കണ്ട് ആവേശത്തോടെ നോക്കിയ ഓർമ നമുക്കെല്ലാവർക്കും കാണും. ഇതേ ചീറ്റപ്പുലി നേരിട്ട് വന്നാലോ? ഉറപ്പായും തിരിഞ്ഞോടും അല്ലേ. അങ്ങനെയൊരു സംഭവമാണ് ആഫ്രിക്കൻ സഫാരിക്കിടെ സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഈ...

മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

മരണം കാത്ത് കിടക്കുമ്പോൾ അവസാനത്തെ ആഗ്രഹം ഏറെ പ്രധാനമാണ്. ഹൃദയം എന്ത് ആഗ്രഹിക്കുന്നോ അത് നടത്തിക്കൊടുക്കാൻ പ്രിയപ്പെട്ടവർ ഏതറ്റം വരെയും പോകും. അങ്ങനെ ഒരു അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുത്ത മകളാണ് ഇപ്പോൾ...

‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ

ഇത്രയും ആത്‌മാർഥതയോ? ഗോൾഫ് കളിക്കുന്നതിനിടെ മുതല പിന്നിൽ വന്നത് പോലും കാര്യമാക്കാതെ കളി തുടർന്ന യുവാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കളിയിൽ മുഴുകിയിരിക്കെ പിന്നിൽ പതുങ്ങി വന്ന അപകടം പോലും ഇദ്ദേഹം...

ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

തിരമാലകൾ ഉയരുന്നത് പോലെയുള്ള ആകാശക്കാഴ്‌ചകൾ ഇന്റർനെറ്റിൽ കണ്ട ആളുകൾ ഒന്നടങ്കം ഞെട്ടി. ആകാശത്ത് സുനാമിയാണോ എന്നായിരുന്നു ആളുകളുടെ സംശയം. എന്നാൽ, സൂക്ഷിച്ച് നോക്കിയപ്പോഴാണ് മേഘങ്ങൾ തന്നെയെന്ന് മനസിലായത്. അമേരിക്കയിലെ ഒരു യുവതി പങ്കുവെച്ച...

നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം

പലതരത്തിലുള്ള വ്യത്യസ്‌തമായ പിറന്നാൾ ആഘോഷങ്ങൾ നാം ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. ചിലർക്ക് ലഭിച്ച സമ്മാനങ്ങളാണ് വൈറലാവുകയെങ്കിൽ മറ്റ് ചിലരുടെ ആഘോഷങ്ങളാണ് ശ്രദ്ധനേടുക. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്,...

ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

ന്യൂഡെൽഹി: റോഡിലൂടെ 'Z+++' സെക്യൂരിറ്റി അകമ്പടിയോടെ നടന്നു നീങ്ങുന്ന ആനക്കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥർ പോലീസോ പട്ടാളമോ ഒന്നുമല്ല കേട്ടോ, ആനക്കൂട്ടം തന്നെയാണ്. ഇരുവശവും പിറകിലുമായി ഒരുകൂട്ടം ആനകളും അവയുടെ നടുവിലൂടെ...

50 വർഷമായി കായ്‌ക്കുന്നത് പുറംതോടില്ലാത്ത ചക്കകൾ; കൗതുകമായി ഒരു പ്‌ളാവ്

പുറംതോടില്ലാതെ കായ്‌ക്കുന്ന ചക്കകൾ കൗതുകമുണർത്തുന്നു. ഇടുക്കി കുമളി മൈലാടുംപാറ സ്വദേശി വിശ്വംഭരന്റെ പുരയിടത്തിലെ ഒരു പ്‌ളാവിലാണ് വര്‍ഷങ്ങളായി പുറംതോടില്ലാതെ ചക്കകൾ ഉണ്ടാകുന്നത്. കഴിഞ്ഞ 50 വർഷമായി കാണുന്നവരെ അൽഭുതപ്പെടുത്തി ഈ പ്‌ളാവ് വിശ്വംഭരന്റെ...
- Advertisement -