Tue, Feb 24, 2026
25 C
Dubai

ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ

ചുട്ടുപൊള്ളുന്ന ചൂടിൽ യാത്രക്കാർക്ക് ദാഹജലം നൽകി വരവേറ്റ് ഒരു കണ്ടക്‌ടർ. ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്‌ടറായ സുരേന്ദ്ര ശർമ്മയാണ് വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി ജനശ്രദ്ധ നേടുന്നത്....

വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി

വിവാഹത്തിന് എത്തിയവർക്ക് തിരികെ സമ്മാനം (റിട്ടേൺ ഗിഫ്‌റ്റ്‌) നൽകുന്ന പരിപാടി പലരും പിന്തുടരാറുണ്ട്. ഇത്തരത്തിൽ വേറിട്ട സമ്മാനങ്ങൾ നൽകി പലരും സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ബിഹാറിൽ നിന്നുള്ള ദമ്പതികൾ 'ഹെൽമെറ്റ്' സമ്മാനമായി...

‘പൂച്ച സർ ഹാജർ’; മുടങ്ങാതെ ഓൺലൈൻ ക്‌ളാസിൽ, ബിരുദദാന ചടങ്ങിൽ പൂച്ചക്കും അംഗീകാരം

ഓസ്‌റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഒരു കക്ഷിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതി തന്റെ ബിരുദദാന ചടങ്ങിൽ ഒപ്പം കൂട്ടിയതാണ് അവളുടെ വളർത്തുപൂച്ചയായ സുകിയെ....

ഒരിക്കൽ ഉടമ ഉപേക്ഷിച്ചു; ഇപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ചീഫ് ഹാപ്പിനെസ് ഓഫിസർ

'എവരി ഡോഗ് ഹാസ് എ ഡേ', (ഏത് നായക്കും ഒരു ദിവസമുണ്ട്) എന്ന് പറയുന്നത് ബേണിയുടെ കാര്യത്തിൽ അച്ചട്ടാണ്. ഒരിക്കൽ ഉടമ തെരുവിൽ ഉപേക്ഷിച്ചു പോയതിനു ശേഷം ബേണി എന്ന ഈ നായ...

സിംഹക്കൂട്ടിൽ കയ്യിട്ട് യുവാവ്; വിരൽ കടിച്ചെടുത്ത് സിംഹം

ജമൈക്ക: സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സിംഹക്കൂട്ടിൽ കയ്യിട്ട് മൃഗശാല സൂക്ഷിപ്പുകാരന്‍. ഒടുവില്‍ സിംഹം യുവാവിന്റെ വിരല്‍ കടിച്ചെടുത്തു. സമൂഹമാദ്ധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. ഇത് കണ്ടുനിന്നവരാണ് വീഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച്...

കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ

കുട്ടികൾ പല കഴിവുകളും പ്രകടിപ്പിക്കുന്ന ധാരാളം വീഡിയോകൾ നമ്മള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാലിതാ കുതിര സവാരി നടത്തി കാഴ്‌ചക്കാരെയെല്ലാം അക്ഷരാർഥത്തിൽ ഞെട്ടിക്കുകയാണ് ഒരു നാല് വയസുകാരൻ. ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിലെ ചെവ്വെട്ടി...

ഓപറേഷനിലൂടെ നാവ് രണ്ടാക്കി; ഒരേസമയം രണ്ട് പാനീയങ്ങൾ രുചിച്ച് യുവതി

കാലിഫോർണിയയിൽ താമസിക്കുന്ന ഒരു ഡ്രെഡ്‌ലോക്ക് (നീളത്തിൽ തലമുടി പിരിക്കുന്ന രീതി) ആർട്ടിസ്‌റ്റാണ് ബ്രയാന മേരി ഷിഹാദെ. സ്വന്തം ശരീരത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ഏറെ താൽപര്യമുള്ള വ്യക്‌തി കൂടിയാണ് ബ്രയാന. ഇപ്പോൾ ബ്രയാന...

വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’

അമൽ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്‌മ പർവ്വത്തിലെ മൈക്കിളപ്പന്റെ ഗ്രൂപ്പ് ഫോട്ടോയിലെ 'ചാമ്പിക്കോ' ആണ് ഇപ്പോഴത്തെ ട്രെൻഡ്. വിദ്യാർഥികളും, സിനിമാ താരങ്ങളും, രാഷ്‌ട്രീയ നേതാക്കളുമടക്കം നിരവധിപേർ 'ചാമ്പിക്കോ' ഏറ്റെടുത്തിരിക്കുകയാണ്. മനുഷ്യർ ഏറ്റെടുത്ത...
- Advertisement -