പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്‌റ്റിൽ!
പാതിരാത്രി മൃഗശാല ചാടിയ പെൻഗ്വിനെ കയ്യോടെ പിടികൂടി പോലീസ്. ഹങ്കറിയിലെ ബുഡാപെസ്‌റ്റിലാണ് സംഭവം. ബുഡാപെസ്‌റ്റ് മെട്രോപൊളിറ്റൻ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് രാത്രി രക്ഷപ്പെട്ട പെൻഗ്വിനെയാണ് പോലീസ് പിടികൂടിയത്. 6 മാസം...
യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം
കീവ്: രാജ്യം മുഴുവൻ യുദ്ധഭീതി പരക്കുമ്പോഴും, വെടിയൊച്ചകളും മിസൈൽ ആക്രമണങ്ങളും ഷെല്ലാക്രമങ്ങളും നടക്കുമ്പോഴും യുക്രൈൻ ജനതയുടെ ഉള്ളിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. ശാന്തിയും സമാധാനവും നിറഞ്ഞ പഴയ കാലത്തിലേക്ക് അധികം വൈകാതെ ഒരു തിരിച്ചുപോക്ക്...
എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…
കളിപ്പാട്ടങ്ങൾ ഇഷ്‌ടമില്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാവില്ല. എത്ര കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും അവർ പുതിയതിന് വേണ്ടി പിന്നെയും വാശിപിടിക്കും. കളിപ്പാട്ടങ്ങൾക്ക് ഒപ്പമായിരിക്കും അവർ കൂടുതൽ സമയവും ചിലവിടുക.
കളിപ്പാട്ടം താഴെ വീഴുകയോ കേടുപാട് പറ്റുകയോ ചെയ്യുമ്പോൾ അവയെ...
പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ
എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും അത്രമേൽ പ്രിയപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ. പഠനകാലം കഴിഞ്ഞാലും അവരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും എന്നും ഓർക്കുകയും ചെയ്യും. അത്തരത്തിൽ അറിവ് പകർന്നു നൽകിയ, എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ പ്രിയപ്പെട്ട,...
നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ
റോഡിൽ കണ്ട നായയെ യാതൊരു വിധ പ്രകോപനവും കൂടാതെ ചവിട്ടാൻ കാലുയർത്തിയ യുവാവ് മലർന്നടിച്ച് വീണു. 'യഥാർഥ കര്‍മ' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കിന് സമീപം...
84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ
പ്രണയം ചിലപ്പോൾ അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ടെന്ന് സിനിമയിലും മറ്റും നാം കേട്ടിട്ടുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഓസ്‌ട്രേലിയയിൽ നടന്നത്. ഒരു വൃദ്ധൻ തന്റെ 84 വയസുള്ള കാമുകിയെ നഴ്‌സിംഗ് ഹോമിൽ നിന്ന് പുറത്തുകടത്തി...
ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…
ചൊറിച്ചിൽ വന്നാൽ പിന്നെ അത് മാറും വരെ ചൊറിയുക തന്നെ വേണം, അല്ലാതെ അത് മാറില്ല. കൈ എത്താത്ത സ്‌ഥലത്താണ് ചൊറിയുന്നതെങ്കിൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? അടുത്തുള്ള ആരോടെങ്കിലും ഒന്ന് ചൊറിഞ്ഞ്...
വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ
കുഞ്ഞുങ്ങൾക്ക് എപ്പോഴും ഓരോരോ കളികളിൽ ഏർപ്പെടാനാണ് ഇഷ്‌ടം.. അത് ഇനി മനുഷ്യരുടേത് ആയാലും മൃഗങ്ങളുടേത് ആയാലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രത്യേകിച്ച് ആനക്കുട്ടികളുടെ കുസൃതികൾ എപ്പോഴും ഏറെ രസകരവും അൽഭുതം തോന്നുന്നതുമാണ്.
ഒരു മൃഗശാലയിൽ നിന്നുള്ള...









































