വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് പൂജാരിയും മറ്റുള്ളവരും; വൈറലായി കോവിഡ് സെന്ററിലെ വിവാഹം
കോവിഡ് സെന്ററില്‍ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ നിറഞ്ഞു നില്‍ക്കുന്നത്. വധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എല്ലാവരും പിപിഇ കിറ്റ് ധരിച്ച് നടത്തിയ വിവാഹത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ...
‘ചൂടാണ്, തൊടരുത്’; വൈറലായി മോഹന്‍ലാലിന്റെ മീന്‍പൊരിക്കല്‍
അടുത്തിടെ ദുബായ് സന്ദര്‍ശനത്തിനിടെ നടത്തിയ വൈറലായ പാചക പരീക്ഷണ ചിത്രങ്ങള്‍ക്കു പിന്നാലെ മോഹന്‍ലാലിന്റെ പാചക വീഡിയോയും വൈറലാകുന്നു. മീന്‍ പൊരിക്കുന്ന വീഡിയോയാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
മോഹന്‍ലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ്...
പുഴയിലെ മുതലയെയും കരയിലെ സിംഹത്തെയും ഒരേസമയം അതിജീവിച്ച് ഒരു കാട്ടുപോത്ത്
ഇത് അവന്റെ അവസാന ദിവസമായിരുന്നെന്ന് രക്ഷപ്പെടുന്നതിന് അവസാന നിമിഷം വരെ ആ കാട്ടുപോത്ത് ചിന്തിച്ചിട്ടുണ്ടാകും. അത്രയും സാഹസികം ആയിരുന്നില്ലേ ആ അതിജീവനം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പുഴയില്‍ മുതലയുടെ വായില്‍നിന്ന് രക്ഷപെട്ട കാട്ടുപോത്ത്, കരയില്‍...
അപകടത്തില്‍ പരുക്കേറ്റ സ്‍ത്രീയെ ചുമലിലേറ്റി പോലീസ് ഉദ്യോഗസ്‌ഥന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ഭോപ്പാല്‍: അപകടത്തില്‍ പരുക്കേറ്റ പ്രായമായ സ്‍ത്രീയെ പുറത്ത് ചുമന്ന് പൊലീസ് ഉദ്യോഗസ്‌ഥന്‍. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുന്നതിനൊപ്പം പൊലീസുകാരന് വലിയ സല്യൂട്ടാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള എഎസ്‌ഐ സന്തോഷ്...
യജമാനൻ ആപത്തിലാകുമ്പോൾ എതിരാളിയുടെ ശക്‌തിയൊന്നും ഒരു പ്രശ്‌നമേയല്ല
കാൻബറ: മനുഷ്യരോട് പെട്ടന്ന് ഇണങ്ങുന്നതു പോലെ തന്നെ ഇത്രയേറെ സ്‌നേഹവും കരുതലും നൽകുന്നതിൽ നായകളെ കവച്ചുവെക്കാൻ മറ്റൊരു മൃഗമില്ലെന്നു തന്നെ പറയാം. ഇത് വെറുതെ അതിശയോക്‌തിക്ക് വേണ്ടി പറയുന്നതല്ല, അനുഭവിച്ചും നേരിട്ട് കണ്ടും...
അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; വീഡിയോ വൈറല്‍
അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ ഫൈവ് നല്‍കിയ കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.
പതിവ്...
ഇഴപിരിയാത്ത സ്‌നേഹം; പിതാവിന്റേയും മകളുടേയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബെൽഫാസ്‌റ്റ്: പണത്തിനു വേണ്ടി സ്വന്തം മക്കളെ വിൽക്കുന്ന മാതാപിതാക്കളും ജോലിത്തിരക്ക് മൂലം നോക്കാൻ മനസ്സില്ലാതെ മതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളും ഉള്ള ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും സന്തോഷവും പ്രതീക്ഷയും നൽകുകയും ചെയ്യുന്ന...
ആ എക്‌സ്‌പ്രഷനാണ് പൊളിച്ചത്; കൊച്ചു കുട്ടിയുടെ ബോട്ടിൽ ഫ്ളിപ്പ് ചലഞ്ച് വീണ്ടും വൈറലാകുന്നു
ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നായിരുന്നു ബോട്ടിൽ ഫ്ളിപ് ചലഞ്ച്. പ്രമുഖരടക്കം നിരവധി പേർ ബോട്ടിൽ ഫ്ളിപ് ചലഞ്ച് ചെയ്‌ത് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ അതിൽ...









































