‘ചൂടാണ്, തൊടരുത്’; വൈറലായി മോഹന്‍ലാലിന്റെ മീന്‍പൊരിക്കല്‍

By News Desk, Malabar News
MalabarNews_mohanlal viral video
Ajwa Travels

അടുത്തിടെ ദുബായ് സന്ദര്‍ശനത്തിനിടെ നടത്തിയ വൈറലായ പാചക പരീക്ഷണ ചിത്രങ്ങള്‍ക്കു പിന്നാലെ മോഹന്‍ലാലിന്റെ പാചക വീഡിയോയും വൈറലാകുന്നു. മീന്‍ പൊരിക്കുന്ന വീഡിയോയാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

മോഹന്‍ലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ചൂടാണ്, തൊടരുത്’- എന്ന കുറിപ്പോടെയാണ് സമീര്‍ ഹംസയുടെ പോസ്‌റ്റ്. മീന്‍ പൊരിക്കുന്ന ലാലേട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. ചൂടുള്ള പാനില്‍ ഇരിക്കുന്ന മീന്‍ പൊള്ളിച്ചെടുക്കുകയാണ് താരം. പാത്രത്തെ വട്ടംചുറ്റുന്ന ലാലേട്ടനെയും വീഡിയോയില്‍ കാണാം. പശ്‌ചാത്തത്തില്‍ ജസ്‌റ്റിന്‍ ബീബറിന്റെ ‘ഇന്റെന്‍ഷന്‍സ്’ എന്ന ഗാനവും കേള്‍ക്കാം. വീഡിയോ ഇവിടെ കാണാം.

Entertainment News: ‘അല്‍ കറാമ’ തുടങ്ങുക ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ്ങിലൂടെ; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE