ഷാരൂഖ് ഖാന്‍ ഗാനത്തിന് ചുവടു വച്ച് അച്ഛനും മകനും; വൈറലായി വീഡിയോ

By Syndicated , Malabar News
father-son Danace viral_Malabar news
Ajwa Travels

ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്ന അച്ഛന്റെയും മകന്റെയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. ഷാരൂഖ് ഖാന്‍ ചിത്രം ‘മേം ഹൂം നാ’യിലെ ‘ഗോരിഗോരി ഗോരിഗോരി’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്

ഇന്‍സ്‌റ്റാഗ്രാം ഉപയോക്‌താവ് @ricky.pond ആണ് നൃത്ത വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും ഇന്‍സ്‌റ്റാഗ്രാമിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ അടക്കം  നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ച് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ricky L. Pond (@ricky.pond)

2004ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ആക്ഷന്‍-കോമഡി റൊമാന്റിക് ത്രില്ലര്‍ ഹിന്ദി ചിത്രമാണ് മേം ഹൂം നാ.  ഫറാ ഖാന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, സുസ്‌മിത സെന്‍, അമൃത റാവു, സായിദ് ഖാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read also: വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് പൂജാരിയും മറ്റുള്ളവരും; വൈറലായി കോവിഡ് സെന്ററിലെ വിവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE