Fri, Jan 23, 2026
21 C
Dubai

ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും

ബെംഗളൂരു: സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും. ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ...

യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം

ന്യൂഡെൽഹി: പ്രവാസികൾക്ക് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി ലഭിച്ചത്. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ,...

പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും

ന്യൂയോർക്ക്: രണ്ടു വർഷത്തിന് ശേഷം പ്ളാറ്റ്‌ഫോമിലെ രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം നീക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. വരും ആഴ്‌ചകളിൽ കമ്പനി രാഷ്‌ട്രീയ പരസ്യ പെർമിറ്റ് വിപുലീകരിക്കും. വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മസ്‌കിന്റെ...

വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്റർ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ട്വിറ്റർ സ്‌ഥാനം രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. 'ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്‌ഥാനം രാജിവെക്കും. അതിനുശേഷം ഞാൻ സോഫ്റ്റ്‌വെയർ, സെർവറുകളുടെ മാത്രം ചുമതല...

5ജി സേവനം ഇപ്പോൾ കേരളത്തിലും

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...

വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡെൽഹി: വാട്‌സാപ്പ് നിയമങ്ങൾ ലംഘിച്ച 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് പരാതി പരിഹാര വിഭാഗവും കമ്പനിയുടെ ഓട്ടോമാറ്റിക് സംവിധാനവും വഴി മരവിപ്പിച്ചത്. ഇവയിലെ കൂടുതൽ അകൗണ്ടുകളും ഉപയോക്‌താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്...

ട്വിറ്ററിലേക്ക് റീ എന്‍ട്രിയില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംങ്ടൺ: ട്വിറ്ററിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തിരികെ ട്വിറ്ററിൽ കയറാൻ തനിക്ക് ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ്...

11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്‌

വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്‌ മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ...
- Advertisement -