ഫേസ്ബുക്കിന് പേര് മാറ്റം; ഇനി മുതൽ മാതൃ കമ്പനി ‘മെറ്റ’ എന്നറിയപ്പെടും
ന്യൂയോർക്ക്: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. 'മെറ്റ' എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്‌റ്റഗ്രാം, വാട്‍സ്ആപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ...
യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് ഈടാക്കി തുടങ്ങി ഫോണ്‍ പേ
ഡെൽഹി: യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്പ്ളിക്കേഷനായി ഫോണ്‍ പേ. യുപിഐ പേമെന്റ് ആപ്പ്ളിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രോസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50...
ബിഎസ്എൻഎൽ 4ജി അടുത്ത വർഷം ഏപ്രിലോടെ അവതരിപ്പിക്കും
ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി പരീക്ഷണം വിജയമാണെങ്കിലും രാജ്യമാകെ അതിവേഗ ഇന്റർനെറ്റ് സേവനം എത്താൻ അടുത്ത വർഷം ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും എന്ന് റിപ്പോർട്. ബിഎസ്എൻഎലിന് 4ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച...
ബാക്ക് അപ് ചെയ്യുന്ന ചാറ്റുകളും ഇനി സുരക്ഷിതം; സമ്പൂർണ എൻക്രിപ്‌ഷൻ അവതരിപ്പിച്ച് വാട്സാപ്
വാട്സാപിന്റെ പ്രധാന സുരക്ഷാ സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. വാട്സാപിൽ നടക്കുന്ന സന്ദേശ കൈമാറ്റങ്ങൾക്കിടെ പുറത്ത് നിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. നമ്മൾ അയക്കുന്ന സന്ദേശം...
ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: തൊഴില്‍ അധിഷ്‌ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു. വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാൽ ആണ്...
ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി
ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം സേവനങ്ങളിൽ ഇന്നലെ വീണ്ടും തടസം നേരിട്ടതായി സ്‌ഥിരീകരിച്ച് കമ്പനി. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവർത്തനം നിലച്ചത്. കോൺഫിഗറേഷനിൽ ഉണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി വ്യക്‌തമാക്കി....
‘ടാറ്റ ഗ്രൂപ്‌സ്’ പേരിൽ വരുന്ന വാട്‌സാപ്പ് സന്ദേശം തട്ടിപ്പാണ്; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും
കോഴിക്കോട്: ആമസോൺ, സൗദി അരാംകോ, എൽജി, ഫ്ളിപ്‌കാർട്ട് മുതലായ ജനകീയ വിശ്വാസ്യതയും ബ്രാൻഡ് മൂല്യവുമുള്ള കമ്പനികളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ മറ്റൊരെണ്ണം കൂടി പുതുതായി രംഗത്ത്.
'ടാറ്റ ഗ്രൂപ്‌സ്' പേരിലാണ് പുതിയതട്ടിപ്പ്. ടാറ്റയുടെ പേരിൽ...
ഉപയോക്‌താക്കളുടെ പരാതി; ഗൂഗിൾ നീക്കം ചെയ്‌തത് ഒരുലക്ഷത്തോളം കണ്ടന്റ് പേജുകൾ
ന്യൂഡെൽഹി: ഉപയോക്‌താക്കളിൽ നിന്നുൾപ്പടെ ലഭിച്ച പരാതിയെ തുടർന്ന് ഒരു ലക്ഷത്തോളം കണ്ടന്റ് പേജുകൾ നീക്കം ചെയ്‌ത് ഗൂഗിൾ ഇന്ത്യ. ഓഗസ്‌റ്റ് മാസത്തിൽ ലഭിച്ച 35,191 പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടി. അതേസമയം, പോളിസി ലംഘനം...









































