വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. കോവിനിൽ റജിസ്‌റ്റർ ചെയ്‌ത...
ആർക്കൈവ് ചാറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വാട്‌സ്ആപ്
ന്യൂഡെല്‍ഹി: ആര്‍ക്കൈവ് ചാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാട്‌സ്ആപ്. പുതിയ സന്ദേശങ്ങള്‍ വന്നാലും ആര്‍ക്കൈവ് ചാറ്റുകളില്‍ അവയുടെ നോട്ടിഫിക്കേഷന്‍ കാണിക്കില്ലെന്നാണ് വാട്‌സ്ആപ് വ്യക്‌തമാക്കുന്നത്. വീണ്ടും നോട്ടിഫിക്കേഷന്‍ ലഭിക്കണമെങ്കില്‍ അണ്‍ആര്‍ക്കൈവ് ചെയ്യണം. ഐഫോണ്‍, ആൻഡ്രോയ്‌ഡ്...
കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്
ക്രിയേറ്റേഴ്‌സിന് പുതിയ വരുമാന മാർഗവുമായി യൂ ട്യൂബ്. ഇനി വീഡിയോ കാണുന്നവരിൽ നിന്നും പണം നേടാം. കാഴ്‌ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ യൂ ട്യൂബ് അവതരിപ്പിച്ചു. 'സൂപ്പർ താങ്ക്‌സ്' എന്ന...
സ്വകാര്യതാ നയം ഉടനില്ല; താല്‍ക്കാലികമായി നിർത്തിവെച്ചതായി വാട്‌സ്ആപ്
ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചതായി ഡെൽഹി ഹൈക്കോടതിയെ അറിയിച്ച് വാട്സ്ആപ്. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും നയം...
പ്രതിദിന പരിധിയില്ല; അൺലിമിറ്റഡ് ഡേറ്റ അതിവേഗതയിൽ; മികച്ച പ്‌ളാനുമായി ബിഎസ്‌എൻഎൽ
പുതിയ പ്രീപെയ്‌ഡ് പ്‌ളാനുമായി രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). സ്‌പീഡ് നിയന്ത്രണമില്ലാതെ 447 രൂപക്ക് 100 ജിബി അതിവേഗ ഡേറ്റാ പ്‌ളാനാണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ...
ഹാക്കിംഗ് നിഷേധിച്ച് ലിങ്ക്ഡ്ഇൻ; വ്യക്‌തി വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വിശദീകരണം
കാലിഫോർണിയ: ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സ്‌ഥാപനമായ ലിങ്ക്ഡ്ഇൻ. ഓൺലൈനിൽ വിൽപ്പനയ്‌ക്ക് വെച്ചതായി പറയുന്ന വിവരങ്ങൾ പരിശോധിച്ചെന്നും ഇത് ഏതൊരാൾക്കും എടുക്കാൻ കഴിയുന്ന...
ലിങ്ക്ഡ്ഇനിൽ ചോർച്ച; 700 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്
പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിൽ കനത്ത വിവരചോർച്ച. ഉപഭോക്‌താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദേശം 700 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ,...
‘ജിയോ ഫോൺ നെക്‌സ്‌റ്റ്’ അവതരിപ്പിച്ച് റിലയൻസ്; കുറഞ്ഞ വിലയിൽ വിപണിയിലെത്തും
മുംബൈ: ഗൂഗിളുമായി ചേർന്ന് വികസിപ്പിച്ച ജിയോ ഫോൺ നെക്‌സ്‌റ്റ് അവതരിപ്പിച്ച് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസിന്റെ 44ആമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. റിലയൻസ് ജിയോയും ഗൂഗിളും സംയുക്‌തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്‌ഡ്...









































