ജോക്കർ മാൽവെയർ ഭീഷണി; എട്ട് ആപ്ളിക്കേഷനുകൾ നീക്കം ചെയ്‌ത് ഗൂഗിൾ
കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ സിസ്‌റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയറായ ജോക്കർ മാൽവെയറിന്റെ ആക്രമണ ഭീഷണിയെ തുടർന്ന് എട്ട് ആൻഡ്രോയിഡ്...
‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത
ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ...
മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല; പുതിയ ചെയർമാനായി സ്‌ഥാനമേൽക്കും
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നായ മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല. ജോൺ തോംസണിന് പകരമായാണ് മൈക്രോസോഫ്‌റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സത്യ നാദെല്ലയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യൻ...
സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്
വളരെ ചുരുങ്ങിയ സമയം കൊണ്ട് തരംഗം സൃഷ്‌ടിച്ച ക്ളബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകൾ അത്ര സ്വകാര്യമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‍ക്രീൻ റെക്കോർഡ്...
ഇന്റർനെറ്റ് തകരാർ; നിരവധി മാദ്ധ്യമ വെബ്‌സൈറ്റുകൾ നിശ്‌ചലമായി
ന്യൂഡെൽഹി: ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള ആഗോള മാദ്ധ്യമ സ്‌ഥാപനങ്ങൾ പ്രവർത്തന രഹിതമായി. ഫിനാൻഷ്യൽ ടൈംസ്, ബ്‌ളൂംബെർഗ്, സിഡിഎൻ, റെഡ്‌ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്‌റ്റാക്ക് ഓവർ, ഫ്‌ളോ തുടങ്ങിയ വെബ്‌സൈറ്റുകളും ആമസോണിന്റെ ട്വിച് എന്നിവയും...
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്‌ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ 'അന്തിമ അറിയിപ്പിന്'...
‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ...
ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്
ന്യൂഡെൽഹി: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ്. പുതുതായി മൂന്ന് ഫീച്ചറുകളാണ് വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്‌ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങളാണ് വാട്ട്സ്ആപ്പ് തലവന്‍ വില്‍...









































