Sat, Jan 24, 2026
21 C
Dubai

ഹൈക്ക് മെസേജിങ് ആപ്പ് പൂട്ടുന്നു; പ്ളേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു

മുംബൈ: ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് ഷട്ട്ഡൗണ്‍ ചെയ്യുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയം മൂലം മറ്റ് ആപ്പുകളിലേക്ക് മാറുന്നവര്‍ക്ക് ഹൈക്കും ഒരു ഓപ്ഷന്‍ ആയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ഹൈക്കിന് കര്‍ട്ടന്‍...

വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല

പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്. പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...

സുരക്ഷാ ചട്ടലംഘനം; ലോൺ ആപ്പുകൾ ഗൂഗിൾ പ്ളേ സ്‌റ്റോറിൽ നിന്നും ഒഴിവാക്കി

ന്യൂഡെൽഹി: ഉപഭോക്‌താക്കളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ പ്ളേ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി ഗൂഗിൾ. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്ത നിരവധി പേഴ്‌സണൽ ലോൺ ആപ്ളിക്കേഷനുകളാണ് പ്ളേ സ്‌റ്റോറിൽ നിന്നും...

വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്‌സാപ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്‌ഥർ ഐടി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ട്രംപിന്റേതടക്കം വ്യക്‌തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത...

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ ഇന്ന് മുതല്‍

ന്യൂഡെല്‍ഹി: ജിയോയുടെ വഴിയേ സഞ്ചരിച്ച് എല്ലാ  നെറ്റ്‌വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കി ബിഎസ്എന്‍എല്‍. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പരിധി ഉപേക്ഷിക്കുകയാണെന്നും ഇന്ന് മുതല്‍ (ജനുവരി10 ) പരിധിയില്ലാത്ത വോയ്സ് കോളിംഗ്...

നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്

സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ 'സിഗ്‌നലി'ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്....

ഉപഭോക്‌താക്കളുടെ വിവരങ്ങൾ പൂർണ സുരക്ഷിതം; ഉറപ്പ് നൽകി ട്രൂ കോളർ

മുംബൈ: ഉപഭോക്‌താക്കൾക്ക്‌ പൂർണ സുരക്ഷിതത്വം ഉറപ്പ് നൽകി ട്രൂ കോളർ അധികൃതർ. ആപ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കമ്പനി ഒരു തരത്തിലും പങ്കുവെക്കുന്നില്ലെന്നും മൊബൈൽ നമ്പർ അടക്കമുള്ള കാര്യങ്ങൾ വളരെ സുരക്ഷിതമാണെന്നുമാണ് അധികൃതർ പറയുന്നത്....

പുതിയനയം; വാട്‍സ്ആപ്പ് ഉപേക്ഷിച്ച് ഉപയോക്‌താക്കള്‍ പുതിയ ആപ്പുകളിലേക്ക് ചേക്കേറുന്നു

വാട്‍സ്ആപ്പ് പുതിയതായി പുറത്തിറക്കിയ നയമാറ്റത്തെ തുടര്‍ന്ന് ഉപയോക്‌താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്. പുതിയ നയം ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിന് പിന്നാലെയാണിത്. വാട്‍സ്ആപ്പ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള...
- Advertisement -