ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മൈക്രോമാക്‌സ് ഇന്‍ വണ്‍ബി എത്തി
ഇന്ത്യയില്‍ വില്‍പന ആരംഭിച്ച് മൈക്രോമാക്‌സ് ഇന്‍ വണ്‍ബി. രണ്ട് ജിബി, നാല് ജിബി എന്നീ പതിപ്പുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഒക്‌ടോകോര്‍ ഹീലിയോ ജി പ്രൊസസറുമായെത്തുന്ന ഈ ഫോണിന് 6.52 ഇഞ്ച് ഫുള്‍...
ജിയോക്ക് കൂടുതല്‍ വരിക്കാര്‍, ‘വി’ ഉപേക്ഷിച്ചത് 8.61 കോടി പേര്‍; കണക്കുകള്‍ പുറത്തുവിട്ട് ട്രായ്
ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. മിക്ക കമ്പനികളും വന്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.
ഒരു വര്‍ഷത്തെ കണക്കുകളില്‍ വോഡഫോണ്‍...
വാട്സ്ആപ്പ് വഴിയുള്ള ഒടിപി തട്ടിപ്പ്; ജാഗ്രത പാലിക്കുക, മുൻകരുതൽ എടുക്കുക
ഫോണിലൂടെ ഒടിപി(വണ്‍ ടൈം പാസ്‌വേര്‍ഡ്) ആരുമായും പങ്കുവെക്കരുതെന്ന് നിരവധി ഉപദേശങ്ങള്‍ നമുക്ക് പലപ്പോഴായി ലഭിക്കാറുണ്ട്. പ്രധാനമായും അപരിചിതരോട്. കാരണം ഇത്തരത്തില്‍ ഒടിപി പങ്ക് വെക്കുന്നതിലൂടെ വലിയ ചതിക്കുഴികളാണ് നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. സൈബര്‍...
ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഫീസ്; ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ല
ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഉപയോക്‌താക്കള്‍ ഇനി പണം നല്‍കേണ്ടി വരുമെന്ന പരിഷ്‌ക്കരണം ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ലെന്ന് കമ്പനി. ഇത് യുഎസ് വിപണിയില്‍ മാത്രമേ ബാധകമാകൂ എന്നും ഇന്ത്യയിലെ ഉപയോക്‌താക്കളെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ജനുവരി...
ഓൺലൈനിൽ തരംഗം സൃഷ്‌ടിച്ച് ‘സ്വദേശി ടൂട്ടർ’; ട്വിറ്ററിന് എതിരാളി
ട്വിറ്ററിനോട് കിടപിടിക്കാൻ ഇന്ത്യയിൽ നിന്നൊരു അപരൻ. അടുത്തിടെ ട്വിറ്ററിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് 'ടൂട്ടർ' ശ്രദ്ധ നേടിയിരിക്കുന്നത്. പേര് മാത്രമല്ല ഇന്റർഫേസും പ്രവർത്തനരീതിയും നിറങ്ങൾ പോലും ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടർ ആപ്പ് നിർമിച്ചിരിക്കുന്നത്....
ഗൂഗിൾ പേ വഴി പണം കൈമാറണോ? ഫീസ് നൽകേണ്ടി വരും
കൊച്ചി: തൽക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഡിജിറ്റൽ പേയ്‌മെന്റ് പ്ളാറ്റ്‌ഫോമായ ഗൂഗിൾ പേ. ഇനി മുതൽ ഗൂഗിൾപേ ഇടപാടുകൾക്ക് പണം നൽകേണ്ടി വരും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണ കൈമാറ്റത്തിന് 1.5...
40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ; ബിഎസ്എൻഎലിന്റെ കിടിലൻ ഓഫർ
പ്രീ പെയ്‌ഡ് വിഭാഗത്തിൽ വിലകുറഞ്ഞ പ്ളാനുകളിൽ പോലും ആകർഷകമായ ഓഫറുകൾ നൽകി സ്വകാര്യ കമ്പനികളോട് മൽസരിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മറ്റൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ 200 രൂപയിൽ താഴെ...
വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
ഉപഭോക്‌താക്കള്‍ക്കായി ആകര്‍ഷകമായ പുതിയ സേവനങ്ങളുമായി പ്രമുഖ ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഫോര്‍വേഡ് ചെയ്യുന്ന വീഡിയോകളുടെ ശബ്‍ദം മ്യൂട്ട് ചെയ്യാനുള്ള സേവനമാണ് അതില്‍ പ്രധാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്‌സ്ആപ്പ്...









































