Fri, Mar 20, 2026
23.3 C
Dubai

ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായത്. പ്രതിയെ താമരശേരി പോലീസ്...

കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി സ്‌റ്റേഷൻ വിട്ടപ്പോഴാണ് സംഭവം നടന്നത്. കമ്പാർട്ട്മെന്റിന് അകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്‌ളാസ്‌റ്റിക് സ്‌റ്റിക്കർ പൊളിച്ചെടുത്ത് അതിന്...

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; ശരീരത്തിൽ നിരവധി മുറിവുകൾ

കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന....

കോഴിക്കോട് ബീച്ചിൽ രണ്ടു കുട്ടികൾ തിരയിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്‌നിരക്ഷാ സേനയും മൽസ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് അഞ്ചംഗ സംഘം കടപ്പുറത്ത്...

കോഴിക്കോട് മലാപ്പറമ്പിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും ഡോക്‌ടർമാരാണ്. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത്...

താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിലെ പ്രതിയെ പോലീസ്...

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. പുൽപ്പള്ളി സഹകരണ ബാങ്കിലെ അംഗങ്ങളായ...

സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ

കണ്ണൂർ: ചെറുപുഴ ബസ്‌ സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് ചെറുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിന്...
- Advertisement -