കോഴിക്കോട് ബീച്ചിൽ രണ്ടു കുട്ടികൾ തിരയിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

By Trainee Reporter, Malabar News
Malabarnews_kozhikkod beach
Representational image
Ajwa Travels

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്‌നിരക്ഷാ സേനയും മൽസ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അഞ്ചംഗ സംഘം കടപ്പുറത്ത് ഫുട്‌ബോൾ കളിക്കാൻ എത്തിയത്. ഇതിൽ മൂന്ന് പേർ തിരയിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി. പന്ത് എടുക്കാൻ പോകുന്നതിനിടെയാണ് കുട്ടികൾ തിരയിൽപ്പെട്ടതെന്നാണ് വിവരം.

Most Read: ഒഡീഷ ട്രെയിൻ അപകടം; 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു- മരണസംഖ്യ 300ലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE